KERALAMഅതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പന് ചരിഞ്ഞു; മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടര്‍ന്നതോടെ അന്ത്യംമറുനാടൻ മലയാളി ബ്യൂറോ21 Feb 2025 1:03 PM IST
Lead Storyആരോഗ്യം വീണ്ടെടുത്ത ആന തലയും ചെവിയും ചെറുതായി ഇളക്കി അനുസരണയോടെ ലോറിയില്‍; ആന എഴുന്നേറ്റ ഉടനെ പെട്ടെന്ന് അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനുള്ള ദൗത്യം പൂര്‍ത്തിയാക്കിയത് കുങ്കിയാനകളുടെ സഹായത്താല്‍; മസ്തകത്തില്‍ മുറിവേറ്റ കൊമ്പന് കോടനാട്ടെ അഭയാരണ്യത്തിലേക്ക്; ഡോ അരുണ്‍ സഖറിയയും കൂട്ടരും നേടുന്നത് ആദ്യ ഘട്ട വിജയംസ്വന്തം ലേഖകൻ19 Feb 2025 10:25 AM IST