Top Storiesമസ്തകത്തില്‍ വെടിയേറ്റ മുറിവുമായി തുമ്പിക്കൈ ഉയര്‍ത്താന്‍ പോലും കഴിയാതെ അന്ന് മാര്‍ക്ക് ദാവിദാറിന് മുന്നിലെത്തി; ജീവന് രക്ഷിച്ചത് വന്യജീവി സംരക്ഷകന്റെ മകന്റെ പരിചരണം; ബ്രസീലിയന്‍ ഫുട്ബോളിനെ സ്നേഹിച്ച മാര്‍ക്ക് നല്കിയ പേരുമായി മുതുമലയുടെയും മസിനഗുഡിയുടെയും പ്രിയങ്കരനായി; 'റിവാള്‍ഡോ' ജീവിച്ചത് ആ ഗ്രാമത്തിലെ കുടുംബാംഗത്തെപ്പോലെ; സൗമ്യനായ കാട്ടുകൊമ്പന് ഇനി ഓര്മ്മസ്വന്തം ലേഖകൻ13 Feb 2026 3:47 PM IST