Marketing Featureദുർമന്ത്രവാദിനിയായ സ്ത്രീ മൂത്ത മകനെ കൊലപ്പെടുത്തിയത് അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച്; മൃതദേഹം വലിയ ചീനച്ചട്ടിയിലിട്ട് കത്തിച്ചത് നെയ്യും മസാലയും ചേർത്ത്; കത്തിക്കരിഞ്ഞ അസ്ഥികൾ സൂക്ഷിച്ചത് പട്ടു തുണിയിൽ പൊതിഞ്ഞ് ടെറസിന് മുകളിലും; 25 കാരന്റെ കൊലപാതകത്തിൽ അമ്മയും സഹോദരനും അറസ്റ്റിൽമറുനാടന് ഡെസ്ക്12 Dec 2020 12:55 PM
Uncategorizedവീട്ടിൽ 50കാരിയും 30കാരിയായ മകളും മരിച്ചനിലയിൽ; വീട് പൂട്ടി കടന്നുകളഞ്ഞത് രണ്ടാം ഭർത്താവ്; കൊലപാതകമെന്ന സൂചനയിൽ അന്വേഷണം തുടങ്ങി പൊലീസ്സ്വന്തം ലേഖകൻ13 Dec 2020 11:18 AM
Uncategorizedഭാര്യയും അനുജനുമായി അവിഹിതമെന്ന് നാട്ടുകാർ പറഞ്ഞു; രണ്ടാമത്തെ കുഞ്ഞിന് തന്റെ മുഖച്ഛായയുമില്ല; 19 ദിവസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് യുവാവ്മറുനാടന് ഡെസ്ക്13 Dec 2020 3:20 PM
Uncategorizedഇളയ മരുമകളുമായി അവിഹിതം; 55 വയസുകാരനെ ഭാര്യയും മൂത്ത മരുമകളും ചേർന്ന് കൊലപ്പെടുത്തിമറുനാടന് ഡെസ്ക്13 Dec 2020 4:14 PM
Uncategorizedവിവാഹിതയായ യുവതിയുടെ അവിഹിത ബന്ധത്തെ മുതലെടുക്കാൻ ശ്രമിച്ചു; 29കാരനെ കൊന്ന് കുഴിച്ചുമൂടി; യുവാവിന്റെ തിരോധാനത്തിന് പിന്നിലെ സത്യം പുറത്ത് വന്നത് ഒരു വർഷത്തിന് ശേഷംമറുനാടന് ഡെസ്ക്14 Dec 2020 5:02 PM
Uncategorizedവളർത്തുനായ്ക്കൾക്ക് ചപ്പാത്തി ഉണ്ടാക്കി നൽകുന്നതിനെ ചൊല്ലി തർക്കം; 25 കാരൻ സഹോദരിയെ വെടിവെച്ചുകൊന്നുസ്വന്തം ലേഖകൻ15 Dec 2020 8:45 AM
Uncategorizedഅവിഹിത ബന്ധത്തിന് തടസ്സമാകാതിരിക്കാൻ കൊലപ്പെടുത്തിയത് മുത്തച്ഛനെയും ഭർതൃ സഹോദരിയെയും; വിവാഹിതയായ യുവതിയും കാമുകനും അറസ്റ്റിൽമറുനാടന് ഡെസ്ക്18 Dec 2020 2:47 PM
Marketing Featureകലാം പ്രതിമയുടെ സംരക്ഷണം സ്വയം ഏറ്റെടുത്തതിലൂടെ പ്രശസ്തനായത് ഇഷ്ടമായില്ല; അസൂയ മൂത്തതോടെ ശിവദാസനെ ആക്രമിച്ച് കൊലപ്പെടുത്തിയത് ഭിന്നശേഷിക്കാരനായ രാജേഷ്; മരണകാരണം നെഞ്ചിലേറ്റ ചവിട്ടിൽ മുൻവാരിയെല്ലുകൾ ഒടിഞ്ഞത്; പ്രതി അറസ്റ്റിൽമറുനാടന് ഡെസ്ക്18 Dec 2020 5:47 PM
Marketing Featureതുമ്പായത് കാലിൽ ധരിച്ചിരുന്ന കൊലുസ്! പാദസരം ധരിക്കുന്ന അറുപത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീകളെ ചുറ്റിപ്പറ്റി അന്വേഷണം; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണവും ഗുണം ചെയ്തു; സുശീലയുടെ ഘാതകനിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെമറുനാടന് മലയാളി19 Dec 2020 10:37 AM
Marketing Featureകൊലപാതകത്തിന് കാരണം ശിവദാസന്റെ പ്രശസ്തിയിലുള്ള അസൂയ തന്നെ; എ.പി.ജെ അബ്ദുൽ കലാമിന്റെ ആരാധകനെ ചവിട്ടിക്കൊന്ന രാജേഷിനെ റിമാൻഡ് ചെയ്തു; പ്രതിയെ കോടതിയിൽ ഹാജരാക്കിയത് തെളിവെടുപ്പിന് ശേഷംമറുനാടന് ഡെസ്ക്19 Dec 2020 4:10 PM
Uncategorized12 കാരനെ കൊലപ്പെടുത്തി മാതാവിന്റെ മാല കവർന്നു; 25കാരനെ അറസ്റ്റ് ചെയ്ത് പൊലീസുംമറുനാടന് ഡെസ്ക്20 Dec 2020 1:12 PM
Marketing Featureഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാന്റെത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; യൂത്ത് ലീഗ് പ്രവർത്തകൻ അടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു; പ്രതികളിൽ രണ്ട് പേർ ഒളിവിൽ; വോട്ടെണ്ണൽ ദിവസം ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് സിപിഎം; നിർഭാഗ്യകരമെന്ന് കെപിഎ മജീദ്മറുനാടന് മലയാളി24 Dec 2020 6:11 AM