Marketing Featureമോഹിച്ചത് രണ്ടു കാമുകിമാർക്കുമൊപ്പം ഒരുമിച്ചു കഴിയാൻ; അനിത വിവാഹ ആവശ്യം ഉന്നയിപ്പോൾ കൊല്ലാൻ ആസൂത്രണം; കൊലപാതകത്തിന് തിരഞ്ഞെടുത്തത് രജനിയുടെ കിടപ്പറ; ശാരീരിക ബന്ധത്തിനിടെ അനിതയെ കഴുത്തു ഞെരിച്ചു കൊന്നു; പ്രബീഷിന്റെ ക്രിമിനൽ ബുദ്ധി പിഴച്ചത് വള്ളം മറിഞ്ഞതോടെമറുനാടന് മലയാളി14 July 2021 6:35 AM IST
Marketing Featureകൊലപ്പെടുത്തിയ ശേഷം ആറ്റിൽ ഉപേക്ഷിച്ചാൽ ദിവസങ്ങൾക്കു ശേഷം കണ്ടെടുക്കുമ്പോൾ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കും; അനിതയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത് രജനി; മാതൃകയാക്കിയത് സ്വന്തം സഹോദരന്റെ മരണം; പ്രബീഷിന്റെ വെള്ളം ഭയവും മഴയും തോട്ടിലെ ഒഴുക്കും പദ്ധതി പൊളിച്ചുമറുനാടന് മലയാളി17 July 2021 8:48 AM IST
Marketing Featureമലപ്പുറം രാമപുരത്തെ വീട്ടിലെ വയോധിക കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സംശയം; ആയിഷയെ ശാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി സൂചനയെന്ന് പൊലീസ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്ജംഷാദ് മലപ്പുറം18 July 2021 10:50 AM IST
JUDICIALപീഡനം എതിർത്ത വിധവയെ കുത്തിക്കൊലപ്പെടുത്തിയ കടക്കാവൂർ ശാരദാ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചുകോടതിഅഡ്വ. പി നാഗരാജ്19 July 2021 2:28 PM IST
Marketing Featureസംശയ രോഗത്തെ തുടർന്ന് കാസർകോട് ജില്ലയിലെ ബേഡകത്ത് ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊന്നു; മദ്യപിച്ചെത്തി അരുൺകുമാർ പരപുരുഷ ബന്ധം ആരോപിച്ചു സുമിതയെ ക്രൂരമായി മർദ്ദിച്ചു; ദേഹമാസകലം അടിയേറ്റ് നീല നിറത്തിലുള്ള പാടുകൾബുർഹാൻ തളങ്കര20 July 2021 3:31 PM IST
Marketing Featureഎക്സൈസ് കസ്റ്റഡിയിൽ രഞ്ജിത് കുമാർ കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനമേറ്റ്; തലക്കും കഴുത്തിനും പുറകിലായി കൈമുട്ടു കൊണ്ട് അടിച്ചതുമൂലമുണ്ടായ ആന്തരിക ക്ഷതം മരണകാരണം; മർദ്ദനത്തെ എതിർത്ത എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രശാന്തിന്റെയും ജീപ്പ് ഡ്രൈവർ ശ്രീജിത്തിന്റെയും സാക്ഷി മൊഴികൾ വിചാരണയിൽ നിർണ്ണായകംഅഡ്വ. പി നാഗരാജ്22 July 2021 9:40 AM IST
Uncategorizedവലിച്ചെറിഞ്ഞ മൃതദേഹം പാലത്തിന്റെ ഗ്രില്ലിൽ കുടുങ്ങിയത് വിനയായി; കൊലപാതകം നടത്തിയത് മുത്തച്ഛനും അമ്മാവന്മാരും ചേർന്ന്; 17കാരിയെ കൊന്നത് ജീൻസ് ധരിച്ചതിനെന്ന്മറുനാടന് മലയാളി22 July 2021 3:53 PM IST
HUMOURകൊലക്കുറ്റത്തിന് ജീവപര്യന്തം തടവ്, 23 വർഷത്തിന് ശേഷം നിരപരാധിയെന്ന് കണ്ടെത്തൽപി.പി.ചെറിയാൻ24 July 2021 3:56 PM IST
Uncategorizedകുളിമുറികളിൽ ഒളിഞ്ഞു നോക്കിയും അടിവസ്ത്രം മോഷ്ടിക്കുകയും ചെയ്യുന്ന ഞരമ്പുരോഗി; നാട്ടുകാർക്ക് തലവേദനയായപ്പോൾ തല്ലുകിട്ടിയത് പലതവണ; ബന്ധുക്കൾ ഇടപെട്ട് ഗൾഫിലേക്ക് അയച്ചിട്ടും നന്നായില്ല; ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ രതീഷ് സ്ഥിരം പ്രശ്നക്കാരൻആർ പീയൂഷ്26 July 2021 12:00 PM IST
Marketing Featureഒളിവിൽ പോയ രതീഷിനെ തിരഞ്ഞ് പൊലീസ് നെട്ടോട്ടം ഓടുന്നതിനിടെ വിദേശത്ത് നിന്ന് ഫോൺ കോൾ; പട്ടണക്കാട് എസ്ഐ മഹേഷിന്റെ മൊബൈലിൽ വന്ന കോളിൽ കിട്ടിയത് ഒരു നമ്പർ; വീട് വളയുമ്പോൾ പൊലീസിനെ കണ്ട് പതറി ഭാര്യാസഹോദരിയെ വകവരുത്തിയ പ്രതിആർ പീയൂഷ്26 July 2021 3:01 PM IST
Marketing Featureജാർഖണ്ഡ് സ്വദേശിനിയുടെ മരണം ഡെങ്കിപനി ബാധിച്ചല്ല; കൊല നടത്തിയ ഭർത്താവ് ഒടുവിൽ പൊലിസ് പിടിയിൽ; പേരാവൂർ സംഭവത്തിൽ തോട്ടം ഉടമയുടെ പരാതിയിലെ അന്വേഷണത്തിൽ വഴിത്തിരിവായത് ഫോറൻസിക് റിപ്പോർട്ട്അനീഷ് കുമാര്28 July 2021 5:20 PM IST
Uncategorizedമോഷ്ടിച്ച ഓട്ടോയുമായി പിന്നിലൂടെ വന്ന് ഇടിച്ചു തെറിപ്പിച്ചു; ഝാർഖണ്ഡിലെ ജഡ്ജിയുടേതുകൊലപാതകം; രണ്ട് പേർ അറസ്റ്റിൽ; സ്വമേധയാ കേസെടുത്തു സുപ്രീംകോടതിയുംമറുനാടന് ഡെസ്ക്29 July 2021 2:43 PM IST