You Searched For "കൊലപാതകം"

സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ വെട്ടിക്കൊന്നത് മദ്യലഹരിയിൽ; ഓടി രക്ഷപെടാൻ ശ്രമിച്ച പിതാവിനെ പിന്തുടർന്ന് ആക്രമിച്ചു; കോട്ടയം പതിനാറിൽ ചിറയിൽ ബിജു കാട്ടിയത് ചോരമരവിക്കുന്ന ക്രൂരത; പ്രതിയെ പിടികൂടി പൊലീസും
സൗമ്യമായി പെരുമാറുന്ന ശാന്ത സ്വഭാവക്കാരി; ഷാഹിദയെ കുറിച്ച് നാട്ടുകാർക്ക് പറയാൻ മോശമൊന്നുമില്ല; അങ്ങനെയൊരു മാതാവ് മകനെ കഴുത്തറുത്തുകൊന്നപ്പോൾ ഹൃദയം തകർന്ന് പൂളക്കാട്ടുകാർ; മദ്രസ അദ്ധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗർഭിണി; ഏതാനും മാസങ്ങളായി മദ്രസയിൽ ജോലിക്ക് പോയിരുന്നില്ല; ഭർത്താവിനെയും ചോദ്യം ചെയ്തു പൊലീസ്
ദൈവം പറഞ്ഞു, ആറു വയസുകാരൻ മകനെ ബലി കൊടുക്കാൻ; പുലർച്ചെ മകൻ ആമിലിനെ വീട്ടിനകത്തെ ശുചിമുറിയിൽ കഴുത്തറുത്തുകൊലപ്പെടുത്തി; മദ്രസാ അദ്ധ്യാപികയായ ഷാഹിദ കൊല നടത്തിയത് ബോധപൂർവ്വം; പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ എഫ്ഐആർ റിപ്പോർട്ട് വിരൽചൂണ്ടുന്നത് ദൈവപ്രീതിക്കായുള്ള ബലി നൽകലിലേക്ക്
മകനെ കഴുത്തറുത്തു കൊലപ്പെടുത്താൻ ഷാഹിദ നേരത്തെ തയ്യാറെടുപ്പുകൾ നടത്തി; കഴുത്തറുക്കും മുമ്പ് ആമിലിന്റെ കാലുകൾ ചുരിദാറിന്റെ ഷാളുകൾ കൊണ്ട് ബന്ധിച്ചു; കൊലക്കായി പുതിയതായി കത്തി വാങ്ങി; കഴുത്തിൽ വെട്ടുമ്പോൾ ടീഷർട്ട് ഊരിമാറ്റാൻ ശ്രമിച്ചു; വെട്ട് കൃത്യമായി ഏറ്റോ എന്ന സംശയത്താൽ വീണ്ടും ആവർത്തിച്ചു വെട്ടി; ഷാഹിദ മകനെ കൊന്നത് മൃഗീയമായി
മകന്റെ കഴുത്തറുക്കാൻ പിതാവിനെ കൊണ്ടു കത്തി വാങ്ങിപ്പിച്ച ക്രൂരമനസ്സ്; സ്റ്റീൽ കത്തി ഉപയോഗിക്കാൻ വിഷമമാണെന്ന് പറഞ്ഞ് ഇരുമ്പിൽ തീർത്ത കത്തി സുലൈമാനോടു പറഞ്ഞു; രണ്ട് കത്തി വാങ്ങിയപ്പോൾ വലിയ കത്തി കൊണ്ടു കൃത്യം നിർവ്വഹിക്കൽ; ഷാഹിദയുടെ മുന്നൊരുക്കം വ്യക്തം; സ്‌റ്റേഷനിൽ നിസ്‌ക്കരിക്കാൻ സൗകര്യം വേണമെന്നും കൊലയാളി മാതാവിന്റെ ആവശ്യം
പുതുവത്സര പാർട്ടിക്ക് പോയ 19കാരിയുടെ കൊലപാതകത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ എതിർത്ത് ബന്ധുക്കൾ; ജാൻവിയുടെ ശരീരത്തിൽ ക്രൂരമായി മർദ്ദനമേറ്റ നിരവധി പാടുകൾ; അമിതമായി ലഹരി ഉപയോഗിച്ച കൂട്ടുകാർ തമ്മിൽ വഴക്കിടുകയും രണ്ട് പേർ ചേർന്ന് ജാൻവിയെ കൊലപ്പെടുത്തിയെന്നും പൊലീസ് കേസ്
മുൻകൂട്ടി ആസൂത്രണം ചെയ്ത് ഭാര്യയെ നിഷ്ഠൂരമായി കൊന്ന പ്രതിയെ ജാമ്യത്തിൽ വിട്ട് സ്വതന്ത്രനാക്കിയാൽ തെളിവുകൾ നശിപ്പിക്കും; കൃത്യസമയം പ്രതികരിക്കാൻ പറ്റാത്ത ഇരയായിരുന്നു ശിഖ; കാരക്കോണത്ത് 51 കാരിയായ ശിഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ 28 കാരനായ ഭർത്താവ് അരുണിന് ജാമ്യമില്ല