You Searched For "കൊലപാതകം"

ആദ്യം കഴുത്തറുത്തു; ദേഷ്യം തീർക്കാൻ ദേഹത്തുകൂടെ കാറ് കയറ്റിയത് നിരവധി തവണ; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ചെന്നൈയിലെ ഡോക്ടർ; വാഹനത്തിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്
ലോക് ഡൗൺ കഴിഞ്ഞിട്ടും ജോലിക്ക് പോകാൻ കൂട്ടാക്കാത്ത ഭർത്താവുമായി നിരന്തര കലഹം; വിവാഹ മോചനത്തിന് തയ്യാറായിട്ടും യുവതിയെ കാത്തിരുന്നത് ക്രൂരമായ വിധി; ഡോക്ടറായ ഭർത്താവ് കീർത്തനയെ കൊലപ്പെടുത്തിയത് കുടുംബകലഹത്തെ തുടർന്നെന്ന് പൊലീസ്
കരമന കൂടത്തിൽ ജയമാധവൻ നായരുടെ ദുരൂഹ മരണം; വഞ്ചനാക്കുറ്റത്തിനൊപ്പം കൊലക്കുറ്റം ചുമത്തി അന്വേഷിക്കുന്നുവെന്ന ഉപ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു; നടപടി ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; അന്വേഷണം കൂടുതൽ സജീവമാക്കാൻ പൊലീസ്
ഒന്നരലക്ഷം രൂപയും സെ്ക്സും വാഗ്ദാനം ചെയ്ത് 20 കാരിയുടെ ക്വട്ടേഷൻ; വാടക കൊലയാളി കാമുകനെ കഴുത്തറുത്തുകൊലപ്പെടുത്തി; കൃത്യം നടത്തിയത് മറ്റൊരു വിവാഹത്തെ എതിർത്തതു കൊണ്ട്; യുവതിയും കൂട്ടാകളിയും അറസ്റ്റിൽ
ഡൽഹിയിൽ മോഷണത്തിനിടെ കൊലപാതകവും പതിവാകുന്നു; മാലമോഷണം തടഞ്ഞ യുവതി കുത്തേറ്റ് മരിച്ചു; ഒരാഴ്‌ച്ചക്കിടയിലെ രണ്ടാമത്തെ സംഭവം; പൊലീസ് അന്വേഷണം സിസിടിവി കേന്ദ്രീകരിച്ച്
മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ; മുഖത്തും കഴുത്തിലും ദേഹത്തും മുറിവുകൾ ; തൊടുപുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമാണെന്ന് പൊലീസ് നിഗമനം