You Searched For "കൊലപ്പെടുത്തി"

നിർത്താതെ കരഞ്ഞ കുഞ്ഞിന്റെ വായിൽ ബിസ്‌ക്കറ്റ് കവർ തിരുകി തൊട്ടിലിൽ കിടത്തി; ജോലി കഴഞ്ഞ് വീട്ടിലെത്തിയ അമ്മ കണ്ടത് മരിച്ചു കിടക്കുന്ന കുഞ്ഞിനെ: ഒരു വയസ്സുകാരനെ അതിദാരുണമായി കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റിൽ
പ്രതിശ്രുത വധുവിനെ നൈട്രജൻ ഗ്യാസ് നൽകി കൊലപ്പെടുത്തി; മൃതദേഹം ബെഡ്‌റൂമിൽ കുഴിച്ചിട്ട് നാൽപതുകാരൻ: പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഗർഭിണിയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയതും സമാന രീതിയിലെന്ന് കുറ്റസമ്മതം
ബാങ്ക് വായ്പ ഭർത്താവ് തിരിച്ചടച്ചില്ല; ഭാര്യയെ ഭീഷണിപ്പെടുത്തി ആത്മഹത്യ കുറിപ്പ് എഴുതിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊന്നു; കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ
27 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത് പനി കാരണമെന്ന് സംശയം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിൽ ക്ഷതം; ഇൻസ്പെക്ടർ നടത്തിയ ചോദ്യം ചെയ്യലിൽ തല ഭിത്തിയിൽ ഇടിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം; റാന്നി സ്വദേശിനിയായ മാതാവ് അറസ്റ്റിൽ
ചുട്ടുപഴുത്ത സ്പൂൺ വച്ചു വായിലും തുടയിലും പൊള്ളിച്ചു; അടുപ്പിൽ ഉണക്കമുളകിട്ടു പുക ശ്വസിപ്പിച്ചു!; മൂന്നാം ക്ലാസുകാരിയെ പെറ്റമ്മ ക്രൂരമായി കൊലപ്പെടുത്തിയത് 70 രൂപ മോഷ്ടിച്ചെന്ന കുറ്റത്തിന്; അമ്മയും ബന്ധുവും കസ്റ്റഡിയിൽ
മദ്യം വാങ്ങാൻ പണം നൽകാത്തിന് മണ്ണെണ്ണ ഒഴിച്ച് മകൻ തീകൊളുത്തിയ അമ്മ മരിച്ചു; ദാരുണാന്ത്യം 75കാരിയായ ചമ്മണ്ണൂർ സ്വദേശിനി ശ്രീമതിക്ക്; പൊലീസ് കസ്റ്റഡിയിലുള്ള മകൻ മനോജ് മാനസികാരോഗ്യത്തിന് ചികിത്സയിൽ; സംഭവം നടന്നത് വലിയ ഭൂസ്വത്തുള്ള കുടുംബത്തിൽ
സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെ ആക്രമണം; ആൾക്കൂട്ടം നോക്കിനിൽക്കെ കാമുകന്റെ ക്രൂരകൃത്യം;  ഡൽഹിയിൽ പതിനാറുകാരിക്ക് 20ലധികം കുത്തേറ്റു;  കല്ലുകൊണ്ട് തലയ്ക്കടിച്ചു;  മരണം ഉറപ്പാക്കുംവരെ ആക്രമണം;  പ്രതി സാഹിൽ പിടിയിൽ
കാമുകനുമൊത്ത് ജീവിക്കാൻ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തി; കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ ശേഷം തെറ്റായ വിവരം നൽകി അന്വേഷണം വഴിതെറ്റിച്ചു; പ്രതി മാതൃകയാക്കിയത് ദൃശ്യം സിനിമ