You Searched For "കൊലപ്പെടുത്തി"

ശുചിമുറിയില്‍ പോകാനെന്ന വ്യാജേന രാത്രിയില്‍ എഴുന്നേറ്റു; അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു; അരുംകൊല കഴിഞ്ഞ് കരഞ്ഞുവിളിച്ച് ആ പന്ത്രണ്ടുകാരി;   ആ കുഞ്ഞിനെ കൊന്നത് സ്‌നേഹം നഷ്ടമാകാതിരിക്കാന്‍;  ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം
കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന ഭയം;  പാപ്പിനിശ്ശേരിയില്‍ പിഞ്ച് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് മാതാപിതാക്കളെ നഷ്ടമായ ബന്ധുവായ 12 വയസുകാരി;  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും
മദ്യലഹരിയിൽ വീട്ടിലെത്തി വാക്കുതർക്കം; പിന്നാലെ അച്ഛനെ മകൻ ചവിട്ടി കൊന്നു; സ്വാഭാവിക മരണമെന്ന് വരുത്തി തീർക്കാനും ശ്രമം; അന്വേഷണത്തിൽ തെളിഞ്ഞത് അരുംകൊല; പ്രതി പിടിയിൽ
ഷഹബാസിനെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതി ഉപയോഗിച്ചത് സഹോദരന്റെ നഞ്ചക്ക്;  വലിയ തോതിലുള്ള ആഘാതം ഏല്‍പ്പിക്കുന്നത് എങ്ങനെയെന്ന് യുട്യൂബില്‍ നിന്നും തിരഞ്ഞു; ദിവസങ്ങള്‍ നീണ്ട ആസൂത്രണം;  മെറ്റ കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം
തഞ്ചത്തിൽ മയക്കിയെടുത്ത് മഹാകുംഭമേളയിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയി; രണ്ടിന്റെയെന്ന് ഭാര്യയെ കാണാനില്ലെന്ന് വീട്ടിൽ വിളിച്ചറിയിച്ചു; തിരച്ചിലിനൊടുവിൽ ഒരു ഹോംസ്റ്റേയിലെ കുളിമുറിയിൽ കഴുത്തറത്ത നിലയിൽ വീട്ടമ്മയുടെ മൃതദേഹം; അന്വേഷണത്തിൽ ട്വിസ്റ്റ്; വില്ലൻ ഭർത്താവ് തന്നെ; ഭാര്യയെ കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി പോലീസ്!
കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ; മുറിവിൽ ഇരുമ്പ് കമ്പി കണ്ടെത്തിയതിലും ദുരൂഹത; ഇളങ്കാട്ടില്‍ ചത്ത നിലയിൽ കണ്ടെത്തിയ പുലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; കൊലപ്പെടുത്തിയതെന്ന് സംശയം!
10 വയസ്സുകാരനെ വെള്ളത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി; ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയെങ്കിലും വിഷം കഴിച്ച മകന്റെ അവസ്ഥ കണ്ട് വീട്ടില്‍ നിന്ന് ഓടിപ്പോയി; പിതാവ് അറസ്റ്റില്‍
ബെംഗളൂരുവില്‍ 28കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍; കൊല്ലപ്പെട്ടത് ബംഗ്ലാദേശ് സ്വദേശിനി; അന്വേഷണം തുടരുന്നു
നിർത്താതെ കരഞ്ഞ കുഞ്ഞിന്റെ വായിൽ ബിസ്‌ക്കറ്റ് കവർ തിരുകി തൊട്ടിലിൽ കിടത്തി; ജോലി കഴഞ്ഞ് വീട്ടിലെത്തിയ അമ്മ കണ്ടത് മരിച്ചു കിടക്കുന്ന കുഞ്ഞിനെ: ഒരു വയസ്സുകാരനെ അതിദാരുണമായി കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റിൽ