You Searched For "കോം ഇന്ത്യ"

ഷാജന്‍ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ അതിക്രമം അപലപനീയം; ഇതുമാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം;  സമഗ്ര അന്വേഷണം വേണം; കുറ്റക്കാരെ മുഖം നോക്കാതെ പൊലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കോം ഇന്ത്യ
മറുനാടൻ മലയാളി ഉൾപ്പടെ 24 ഓൺലൈൻ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ അംഗീകാരം; നേട്ടം കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമ കൂട്ടായ്മയായ കോം ഇന്ത്യയെ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ; കേന്ദ്ര സർക്കാർ അംഗീകരിച്ച കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ മൂന്നാമത്തേതുമായ സമിതിയായി കോം ഇന്ത്യ
ഓൺലൈൻ മാധ്യമങ്ങളുടെ രജിസ്‌ട്രേഷൻ നടപടികളുമായി കേന്ദ്രസർക്കാർ; മറുനാടൻ അടക്കം 27 പോർട്ടലുകൾ ഉൾപ്പെടുന്ന കോം ഇന്ത്യക്ക് ആദ്യഘട്ടത്തിൽ തന്നെ അംഗീകാരം; വിൻസെന്റും മുജീബും ഭാരവാഹികളായ കമ്മിറ്റി തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു