You Searched For "കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍"

റിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്‌കരണം പിന്‍വലിക്കാന്‍ അടുക്കളയില്‍ ഇരുന്ന് തീരുമാനം എടുത്ത ഏത് നേതാവ് ആയാലും സാധാരണ പ്രവര്‍ത്തകര്‍ക്ക് അതിനുമനസ്സില്ലെന്ന് പോരാളി വാസു; വെറുതെ ആണോ പുള്ളിയുടെ കൂടെ കട്ടക്ക് പിള്ളേര്‍ ഉള്ളത്; കെ സുധാകരന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അണികളുടെ പ്രതിഷേധം
എം എല്‍ എ ആകാനും മന്ത്രി ആകാനും ജനങ്ങളെ ഭരിക്കാനുമാണ് ജോലി കളഞ്ഞ് ഞാന്‍ പാര്‍ട്ടിയില്‍ വന്നത്; എന്നെ അധികാരത്തില്‍ എത്തിക്കാന്‍ പറ്റുന്ന പാര്‍ട്ടി ഏതാണോ അതാണ് എന്റെ പാര്‍ട്ടി: പി സരിന്‍ പോസ്റ്റു മുക്കിയതോ ഹാക്ക് ചെയ്യപ്പെട്ടതോ? പഴയ പോസ്റ്റുകള്‍ കുത്തിപൊക്കി കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍