Top Storiesസ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണ ചര്‍ച്ച പരാജയം; വഴങ്ങാത്ത് 25 ഓളം കോര്‍പറേറ്റ് ഹോസ്പിറ്റലുകള്‍; 'രോഗികളെ പിഴിഞ്ഞ് കൊള്ള ബില്ലുകള്‍ വാങ്ങി തടിച്ചു കൊഴുത്തവര്ക്ക്' നഴ്സുമാരോട് അനുകമ്പയില്ല; നാളെ മുതല്‍ ധാരണയാകാത്ത ആശുപത്രികളില്‍ അനിശ്ചിതകാല സമരം പുനരാംരംഭിക്കുമെന്ന് യുഎന്എമറുനാടൻ മലയാളി ബ്യൂറോ26 March 2026 5:01 PM IST