You Searched For "കോഴ"

കമ്മിഷൻ റിപ്പോർട്ടിൽ നിന്നു കത്തു നീക്കിയതോടെ പ്രത്യേക സംഘത്തിന് അന്വേഷണ വിഷയം തന്നെ നഷ്ടമായത് പഴയ വസ്തുത; ബാർ കോഴയിലും ഫയൽ ക്ലോസ് ചെയ്തത് തെളിവില്ലെന്ന് പറഞ്ഞ്; സോളാറും ബാറും വീണ്ടും സജീവമാക്കാൻ സർക്കാർ നിയമോപദേശം തേടും; ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും തളയ്ക്കാൻ പഴയ ആയുധം മൂർച്ച കൂട്ടാൻ ഇടതു സർക്കാർ
കുഴൽപ്പണ - കോഴ വിവാദങ്ങൾക്കിടെ കെ.സുരേന്ദ്രനെ ബിജെപി കേന്ദ്രനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു; വിവാദങ്ങളിൽ വിശദീകരണം തേടാനാണ് വിളിപ്പിച്ചതെന്ന് സൂചന; ആഭ്യന്തര മന്ത്രി അമിത്ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരെ കണ്ടേക്കും; കേന്ദ്രമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായേക്കും
മത്സരിക്കാതിരിക്കാൻ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കൾ പണം നൽകി; വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ ഈ വാർഡുകളിലെത്തി കോഴ നൽകി; മുഖ്യമന്ത്രിക്ക് പരാതി നൽകി എംഎൽഎ എൻ.എ. നെല്ലിക്കുന്ന്
സി കെ ജാനുവിന് കെ.സുരേന്ദ്രൻ പണം നൽകിയ തെളിവുകളെല്ലാം തന്റെ കൈയിലുണ്ട്; ആവശ്യമായ സമയത്ത് കൂടുതൽ വിവരങ്ങൾ പുറത്തുവിടും; സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള കൽപ്പറ്റ കോടതിയുടെ ഉത്തരവ് സ്വാഗതാർഹമെന്ന് പ്രസീത അഴീക്കോട്
പ്രശാന്ത് മലയവയൽ എത്തിയത് ചെറുപഴം തുണി സഞ്ചിയുമായിലാക്കി; ചെറുപഴം സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർത്ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജ പ്രസാദം മറ്റാർക്കും കൊടുക്കില്ലെന്ന് ജില്ലാ നേതാവിന്റെ മറുപടി; ആ സഞ്ചിയിൽ ഉണ്ടായിരുന്നത് 25 ലക്ഷം എന്ന് പ്രസീത അഴിക്കോട്; ഗണേശിനെ കുടുക്കി സുരേന്ദ്രന്റെ ശബ്ദരേഖ; ജാനു കോഴ പുതിയ തലത്തിൽ