You Searched For "കോഴിക്കോട്‌"

കുടുംബമായി ഫുഡ് കഴിക്കാൻ കയറിയപ്പോൾ പരിചയപ്പെട്ട ആളുമായി പെട്ടെന്ന് സൗഹൃദം; എല്ലാവരും കൂടി ബേപ്പൂർ പുലിമുട്ട് കാണാൻ ഉല്ലാസ യാത്ര; ബീച്ച് കാണാൻ  ഗർഭിണിയായ വീട്ടമ്മയും കുട്ടികളും പോയപ്പോൾ ഗൃഹനാഥനും പുത്തൻ ചങ്ങാതിയും കൂടി മദ്യസേവ; പിന്നെ സംഭവിച്ചത് മറക്കാൻ പറ്റാത്ത കാളരാത്രി
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല;  കോഴിക്കോട് മെഡിക്കൽ കോളജ് സിഐക്കും എഎസ്ഐക്കുമെതിരെ പരാതി; ഇരയെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതായും ആക്ഷേപം
കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു; സംഭവം വിവാഹ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം; വിഷബാധയേറ്റത് ചിക്കൻ റോളിൽ നിന്നെന്ന് നിഗമനം; പത്ത് പേർ ആശുപത്രിയിൽ
ക്ഷേത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; കോഴിക്കോട് 22 പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയേറ്റത് രണ്ട് വ്യത്യസ്ത ക്ഷേത്രങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക്
വടകര റെസ്റ്റ് ഹൗസിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്ത് മന്ത്രി; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം; മന്ത്രിയുടെ സന്ദർശനം നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ