You Searched For "കോഴിക്കോട്‌"

ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് പറയണം.. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗിൽവെച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഇതുകൊണ്ടുനടക്കുകയാണ്; പുതിയ ശബ്ദരേഖ പുറത്തുവിട്ടു പ്രസീത; പുറത്തുവന്നത് പണം കൈമാറുന്നതിന് മുമ്പ് നടന്ന സംഭാഷണം; കള്ളപ്രചാരണമെന്ന് സുരേന്ദ്രനും
മാവോയിസ്റ്റിന്റെ പേരിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ;  പിടിയിലായത് പാറോപ്പടി സ്വദേശി ഹബീബ് റഹ്‌മാൻ;  ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം
രണ്ടു പേർക്ക് കൂടി രോഗലക്ഷണം; സമ്പർക്കപട്ടികയിലെ 158 പേരിൽ 20 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ; ക്വാറന്റൈനും ഐസൊലേഷനും പരമാവധി വേഗത്തിൽ ഒരുക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്രം; ക്വാറന്റീനിലുള്ളവരുടെ സ്രവങ്ങൾ എത്രയും വേഗം പരിശോധന നടത്തും; നിപാ ഭീതിയിൽ കോഴിക്കോട്
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി; ലഹരി കണ്ടെടുത്തത് പോളിത്തീൻ കവറുകളിൽ ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ; ഉടമയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  എക്‌സൈസ്
കടലുണ്ടി പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി; അപകടം പരിസരവാസികളായ കുട്ടികൾ ഒരുമിച്ച് കളിക്കുന്നതിനിടെ; മരിച്ചത് മലപ്പുറം സ്വദേശി മുഹമ്മദ് ആസിഫ്