SPECIAL REPORTഇന്ത്യയുടെ സ്വന്തം കോവിഡ് വാക്സിനായ കോവാക്സിനും ലക്ഷ്യത്തോട് അടുക്കുന്നു; ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം 60% ഫലപ്രാപ്തി; ഈ മാസം ആദ്യം പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്; 2021 മധ്യത്തോടെ വാക്സിൻ വിതരണം ആരംഭിക്കാൻ സാധിച്ചേക്കുമെന്നും അധികൃതർമറുനാടന് ഡെസ്ക്22 Nov 2020 10:01 PM IST
Uncategorized28 ദിവസത്തെ ഇടവേളയിൽ വാക്സിൻ രണ്ടു ഡോസ് എടുക്കണം; വിവാദങ്ങൾക്ക് വിശദീകരണവുമായി ഭാരത് ബയോടെക്; മന്ത്രി സ്വീകരിച്ചത് ഒരു ഡോസ് മാത്രംന്യൂസ് ഡെസ്ക്5 Dec 2020 5:53 PM IST
SPECIAL REPORTകോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെകും; സിറം, ഫൈസർ കമ്പനികളുടെ അപേക്ഷകൾക്കൊപ്പം ഭാരത് ബയോടെക്കിന്റെ അപേക്ഷും പരിഗണിക്കും; രണ്ടാഴ്ച്ചക്കുള്ളിൽ അനുമതി നൽകിയേക്കും; ഇന്ത്യയും കോവിഡ് വാക്സിനേഷനിലേക്ക് നീങ്ങുന്നുമറുനാടന് ഡെസ്ക്7 Dec 2020 11:05 PM IST
SPECIAL REPORTകേന്ദ്ര സർക്കാർ പണം വാങ്ങിയാലും ഇല്ലെങ്കിലും സംസ്ഥാനത്ത് വാക്സിൻ സൗജന്യമായി നൽകും; കേന്ദ്രം തന്നെ വാക്സിൻ സൗജന്യമായി നൽകുകയാണെങ്കിൽ അതാണ് നല്ലത്; കേരളത്തിന് കൂടുതൽ ഷെയറിന് അർഹതയുണ്ട്; വാക്സിൻ ലഭിച്ചാൽ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കാൻ കേരളം സജ്ജം; കേരളത്തിൽ വാക്സിൻ സൗജന്യമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജമറുനാടന് മലയാളി2 Jan 2021 10:55 PM IST
SPECIAL REPORTസിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡായിരിക്കും പ്രധാന വാക്സിൻ; കോവാക്സിൻ ഉടൻ ഉപയോഗിക്കില്ല; രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടാൽ അടിയന്തര ഘട്ടത്തിൽ മാത്രം ഉപയോഗം; രാഷ്ട്രീയ വിവാദങ്ങൾക്കിടെ എയിംസ് മേധാവിയുടെ അറിയിപ്പ്മറുനാടന് ഡെസ്ക്3 Jan 2021 5:54 PM IST
SPECIAL REPORTകൊവാക്സിന്റെ ഫലക്ഷമത സംശയ നിഴലിൽ; വിദഗ്ധ സമിതി അനുമതി നൽകിയത് തിടുക്കം കാട്ടിയെന്ന് റിപ്പോർട്ട്; അനുമതിക്ക് ആവശ്യമായ രേഖകൾ ഇല്ലാതിരുന്നെന്ന് വാർത്ത; 24 മണിക്കൂർ കൊണ്ട് നിലപാട് മാറ്റിയതിൽ അസ്വഭാവിക; ആരോപണം തള്ളി സർക്കാർമറുനാടന് ഡെസ്ക്6 Jan 2021 4:49 PM IST
SPECIAL REPORTകോവാക്സിനിൽ ഉപയോഗിച്ചിരിക്കുന്നത് നിർദോഷകാരിയാക്കി മാറ്റുന്ന കൊറോണ വൈറസിനെ; മനുഷ്യകോശത്തിൽ പെരുകാൻ അനുവദിക്കാതെ ഇരട്ട മാറ്റം സംഭവിച്ച വകഭേദത്തെയും നിർവീര്യമാക്കും; ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ വകഭേദങ്ങൾക്കെതിരെയും പൂർണ ഫലപ്രദമെന്ന് ഐസിഎംആർ പഠനംന്യൂസ് ഡെസ്ക്21 April 2021 3:01 PM IST
SPECIAL REPORTകോവിഡ് വാക്സിൻ: 18 വയസ്സു കഴിഞ്ഞവർക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ തുടങ്ങും; കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് പുറമെ റഷ്യൻ വാക്സിനായ സ്പുഡ്നിക്ക് വിയും ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുമെന്ന് റിപ്പോർട്ട്; സ്വകാര്യ ആശുപത്രികൾ ഡോസിന് 250 രൂപ ഈടാക്കി നൽകുന്ന പ്രതിരോധ കുത്തിവെപ്പ് മെയ് മുതൽ ഉണ്ടാവില്ലമറുനാടന് മലയാളി22 April 2021 1:26 PM IST
SPECIAL REPORTവിലയിൽ ഭേദം കോവിഷീൽഡ് തന്നെ; ഭാരത് ബയോടെക്കിന്റെ കോവാക്സിൻ സംസ്ഥാനങ്ങൾക്ക് നൽകുന്നത് ഒരു ഡോസിന് 600 രൂപയ്ക്ക്; സ്വകാര്യ ആശുപത്രികൾ 1200 രൂപ മുടക്കണം; 50 ശതമാനം വാക്സിൻ കേന്ദ്രസർക്കാരിന് നൽകുന്നത് 150 രൂപയ്ക്കും; കോവാക്സിന്റെ വില കോവിഷീൽഡിനേക്കാൾ 200 രൂപ കൂടുതൽ; പുതിയ പ്രഖ്യാപനം ഉയർന്ന വിലയ്ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെമറുനാടന് മലയാളി24 April 2021 10:59 PM IST
SPECIAL REPORTജനിതകമാറ്റം വന്ന കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ കോവാക്സിൻ ഫലപ്രദം; ഇന്ത്യൻ ഇരട്ട വകഭേദം ബി.1.617 നെ കോവാക്സിൻ നിർവീര്യമാക്കുമെന്ന് കണ്ടെത്തിയെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്; ഇന്ത്യയുടെ ഇപ്പോഴത്തെ പ്രശ്നത്തിന് വാക്സിനേഷനാണ് പ്രധാന പ്രതിവിധിയെന്നും ഡോ. ആന്റണി ഫൗചിന്യൂസ് ഡെസ്ക്28 April 2021 3:20 PM IST
SPECIAL REPORTഭാരത് ബയോടെക് കോവാക്സീൻ നേരിട്ട് വിതരണം ആദ്യഘട്ടത്തിൽ 14 സംസ്ഥാനങ്ങൾക്ക്; ആദ്യ പട്ടികയിൽ കേരളമില്ല; സംസ്ഥാനം ആവശ്യപ്പെട്ടത് 25 ലക്ഷം ഡോസ് വാക്സിനുകൾ; ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്ന് നിർമ്മാതാക്കൾമറുനാടന് മലയാളി9 May 2021 7:31 PM IST
Uncategorizedഡൽഹിക്ക് കോവാക്സീൻ നൽകാൻ ഭാരത് ബയോടെക് തയാറായില്ല; വാക്സീൻ വിതരണത്തിൽ കേന്ദ്രത്തിന്റെ പിടിപ്പുകേടെന്ന് മനീഷ് സിസോദിയന്യൂസ് ഡെസ്ക്12 May 2021 4:04 PM IST