You Searched For "കോവാക്‌സിൻ"

ഇപ്പോൾ വില്ലൻ ഡെൽറ്റ പ്ലസ്; ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ കോവിഷീൽഡും കോവാക്‌സിനും ഫലപ്രദം; ഡെൽറ്റ പ്ലസിനെതിരായ പ്രതിരോധ ശേഷിയിൽ പഠനങ്ങൾ തുടരുന്നു;  ആൽഫയെ നേരിടാൻ കോവിഷീൽഡിനും ഡെൽറ്റയെ ചെറുക്കാൻ കോവാക്‌സിനും മിടുക്ക്
കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഡേറ്റ പ്രതീക്ഷ നൽകുന്നത്; കൊറോണ വൈറസ് വകഭേദങ്ങളിലും പരിശോധിച്ചു; ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ ലഭിച്ചേക്കും
കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവീഷീൽഡില്ല; സംസ്ഥാനത്ത് വീണ്ടും വാക്‌സിൻ ക്ഷാമം; പ്രതിരോധ പ്രവർത്തനത്തിന് പുതിയ വെല്ലുവിളി; എത്രയും വേഗം കൂടുതൽ വാക്‌സിൻ എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോർജ്; കോവാക്‌സിനോട് മലയാളി വിമുഖത കാട്ടുമ്പോൾ
വിദേശത്തുള്ള വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള  ഇന്ത്യക്കാർക്ക് തിരിച്ചടി; കോവാക്‌സിനുള്ള ഡബ്ല്യു എച്ച് ഒ അംഗീകാരം ഇനിയും വൈകും; വാകസിനെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്ന് ലോകാരോഗ്യ സംഘടന; നിർമ്മാതാക്കളോട് ആവശ്യപ്പെട്ടത് കൂടുതൽ സാങ്കേതിക വിവരങ്ങൾ
കുട്ടികൾക്കുള്ള വാക്‌സിന് അടിയന്തര ഉപയോഗ അനുമതി; രണ്ട് മുതൽ 18 വയസ് വരെയുള്ളവർക്ക് വാക്‌സിനേഷൻ നൽകും; ഡിജിസിഐയുടെ അനുമതി കോവാക്‌സിന്; കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്‌സീനായി കോവാക്‌സിൻ