SPECIAL REPORTഇന്ത്യയുടെ 90 ശതമാനം പ്രദേശങ്ങളിലും ഉയർന്ന കോവിഡ് വ്യാപനം; 640 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ; പ്രതിദിന കണക്ക് നാല് ലക്ഷത്തിൽ താഴെയാകുമ്പോഴും ആശങ്ക ഒഴിയുന്നില്ല; ഇന്ത്യയിൽ കണ്ടെത്തിയ 'ബി.1.617' കൊറോണ വൈറസ് വകഭേദം ലോകത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും അപകടകാരിമറുനാടന് ഡെസ്ക്12 May 2021 6:46 AM IST
SPECIAL REPORTഇന്ത്യൻ വകഭേദം ബ്രിട്ടനെ ചതിച്ചു; കോവിഡിനെ തോൽപ്പിച്ചു ജീവിതത്തിലേക്കിറങ്ങും മുൻപ് പലതവണ വിഭാഗിച്ചും രൂപം മാറിയും ഇന്ത്യൻ കോവിഡ് അരങ്ങ് വാഴുന്നു; പൂജ്യം മരണത്തിൽ നിന്നും 20 ലേക്ക് കുതിച്ചുയർന്ന് ബ്രിട്ടൻമറുനാടന് ഡെസ്ക്12 May 2021 7:18 AM IST
SPECIAL REPORTഭർത്താവിന് വെള്ളം ചോദിച്ചിട്ട് നൽകിയില്ല; ആശുപത്രിയിലെ അറ്റൻഡർ വന്ന് സഹായത്തിന് പകരം തന്നെ കയറിപ്പിടിച്ചു; പരിഭ്രമവും ഭയവും കാരണം ഒന്നും പറയാനായില്ല'; ഭർത്താവിന്റെ മരണത്തിൽ കോവിഡ് ആശുപത്രിയിലെ ദുരവസ്ഥ തുറന്ന് കാട്ടി യുവതിയുടെ വീഡിയോമറുനാടന് മലയാളി12 May 2021 8:26 AM IST
Uncategorizedഇന്ന് അന്താരാഷ്ട്ര നഴ്സ്ദിനം:കോവിഡ് പോരാട്ടത്തിൽ ജീവനർപ്പിച്ചത് 90 നഴ്സുമാർ; ഏറ്റവും കൂടുതൽ മരണം ഉത്തർപ്രദേശിലും മഹരാഷ്ട്രയിലും; മരണം ഇല്ലാത്ത സംസ്ഥാനമായി കേരളംസ്വന്തം ലേഖകൻ12 May 2021 9:31 AM IST
Uncategorizedകോവാക്സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി; രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നും നിർദ്ദേശംമറുനാടന് മലയാളി12 May 2021 10:15 AM IST
SPECIAL REPORTകോവിഡ് കാലത്ത് പാവങ്ങൾക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല പഴകിനശിച്ചു; മിച്ചം വന്ന കടല നാലു മാസമായി റേഷൻ കടയിലിരുന്നു കേടായി; സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിൽപെടുത്തി വിതരണം ചെയ്യാൻ അനുവദിച്ചിട്ടും സിവിൽ സപ്ലൈസ് വീഴ്ച്ച വരുത്തി; കിറ്റ് ഹിറ്റാക്കി വോട്ടു നേടിയ സർക്കാർ കേന്ദ്രം നൽകിയ ധാന്യവും കേടാക്കി കളയുമ്പോൾമറുനാടന് മലയാളി12 May 2021 11:00 AM IST
Marketing Featureകോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്ന യുവാവിന് നേരെ അയൽവാസിയുടെ ഭീഷണിയും അസഭ്യവർഷവും; ഭാര്യക്ക് നേരെയും കേട്ടൽ അറയ്ക്കുന്ന തെറിവിളി; യുവാവിനെതിരെ പേലീസിൽ പരാതി നൽകി റോബേഷ്; ഇരുവരും തമ്മിൽ അതിർത്തി പ്രശ്നം നിലനിൽക്കുന്നതായി നാട്ടുകാരുംആർ പീയൂഷ്12 May 2021 1:49 PM IST
Uncategorizedഗർഭിണിയായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; അവസാന വിഡിയോ സന്ദേശം പങ്കുവെച്ച് ഭർത്താവ്; കോവിഡിനെ നിസാരമായി കാണരുതെന്ന് അഭ്യർത്ഥനമറുനാടന് ഡെസ്ക്12 May 2021 2:29 PM IST
KERALAMസംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു; കൂടുതലും 18- 60 പ്രായപരിധിയിലുള്ളവരെന്ന് റിപ്പോർട്ടുകൾ; ഗുരുതരാവസ്ഥയിലുള്ളവരിലും കൂടുതൽ യുവാക്കൾ; ഭീതിപ്പെടുത്തുന്ന കണക്കുകൾ പുറത്ത്മറുനാടന് മലയാളി12 May 2021 3:10 PM IST
AWARDSബഹറിനിൽ കോവിഡ് മരണം 700 ആയി; ഇന്നലെ 1732 പുതിയ രോഗികൾ; രാജ്യത്ത് പ്രതിദിന രോഗബാധ വീണ്ടും ഉയരുന്നുസ്വന്തം ലേഖകൻ12 May 2021 4:25 PM IST
KERALAMതിരുവനന്തപുരത്ത് 4,284 പേർക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.7 %മറുനാടന് മലയാളി12 May 2021 9:01 PM IST