KERALAMപി ജയരാജൻ കോവിഡ് സ്ഥീരീകരിച്ചു; കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽമറുനാടന് മലയാളി5 Sept 2021 11:25 AM IST
KERALAMനിലവിലെ ചികിത്സയ്ക്കൊപ്പം മോണോ ക്ലോനൽ ആന്റിബോഡി ചികിത്സ കൂടി ലഭ്യമാക്കും; പി ജയരാജന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻസ്വന്തം ലേഖകൻ5 Sept 2021 2:42 PM IST
Sportsരവി ശാസ്ത്രിക്ക് പ്രാഥമിക പരിശോധനയിൽ കോവിഡ്; സപ്പോർട്ട് സ്റ്റാഫുകളും ഐസൊലേഷനിൽ; വിശദമായ ആർടിപിസിആർ നടത്തുമെന്നു ബിസിസിഐസ്പോർട്സ് ഡെസ്ക്5 Sept 2021 4:06 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 26,701 പേർക്ക് കോവിഡ്; 74 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 %; 28,900 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,47,791; ആകെ രോഗമുക്തി നേടിയവർ 39,37,996; 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി5 Sept 2021 6:00 PM IST
KERALAMതിരുവനന്തപുരത്ത് 2103 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.4 ശതമാനംമറുനാടന് മലയാളി5 Sept 2021 7:58 PM IST
SPECIAL REPORTഞാൻ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാൻ കഴിച്ചിട്ടുണ്ട്... വേറെ പ്രശ്‌നൊന്നും ഉണ്ടായിരുന്നില്ല...; നിപ കൊണ്ടുപോയ ഏകമകന്റെ മൃതദേഹം പോലും കാണാനാവാതെ മാതാപിതാക്കൾ; അമ്മയ്ക്ക് പനി തുടങ്ങിയതോടെ ആശുപത്രിയിലേക്ക് മാറ്റി; കോഴിക്കോട് ജില്ലയിൽ ഒരാഴ്ച നിർണായകം; അതീവ ജാഗ്രതാ നിർദ്ദേശംമറുനാടന് മലയാളി6 Sept 2021 6:19 AM IST
Uncategorizedകോവിഡിൽ തൊഴിൽ ഇല്ലാത്തവരുടെ എണ്ണം ലോകത്ത് പെരുകുമ്പോൾ ജോലിക്കാരെ കിട്ടാനില്ലാതെ ബ്രിട്ടൻ ട്രക്ക് ഡ്രൈവർമാരുടെ പിന്നാലെ; ഷെഫുമാരുടെയും വെയ്റ്റർമാരുടെയും മേസ്ത്രിമാരുടെയും ക്ഷാമം ഉണ്ടാകും; താത്ക്കാലിക വിസ ഏർപ്പെടുത്തി വിദേശികളെ എത്തിക്കുംമറുനാടന് ഡെസ്ക്6 Sept 2021 10:12 AM IST
SPECIAL REPORTനിപ ബാധിച്ച് കുട്ടി മരിച്ച വീട്ടിലെ ആടിന്റെ സ്രവ സാമ്പിളെടുത്തു, കാട്ടുപന്നിയുടെ സാമ്പിളും ശേഖരിക്കും; സമ്പർക്ക പട്ടികയിലുള്ള എട്ടു പേർക്കു പനിയും മറ്റ് അസ്വസ്ഥകളും അനുഭവപ്പെട്ടു തുടങ്ങി; നിപ ഉറവിടം കണ്ടെത്താൻ തീവ്രശ്രമംമറുനാടന് മലയാളി6 Sept 2021 12:57 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 19,688 പേർക്ക് കോവിഡ്; 135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71%; 28,561 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,38,782; 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകൾ പരിശോധിച്ചുമറുനാടന് മലയാളി6 Sept 2021 6:01 PM IST
KERALAMതിരുവനന്തപുരത്ത് 1483 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.6 ശതമാനംമറുനാടന് മലയാളി6 Sept 2021 7:47 PM IST
SPECIAL REPORTപണം ഒരുമിച്ചടച്ചാൽ ക്യാഷ് ഹാൻഡിലിങ് ചാർജ്; ഇല്ലെങ്കിൽ പിഴ; അനാവശ്യ ചാർജുകൾ ഒരുമാസത്തെ പലിശയോളം; വായ്പകൾക്ക് അമിത പലിശയും വായ്പാ പുതുക്കലിന്റെ മറവിൽ കനത്തഫീസും; പ്രതിസന്ധികാലത്ത് കൂട്ടുപലിശയുമായി കേരളാബാങ്കും; കോവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഇരുട്ടടിയുമായി ബാങ്കുകൾമറുനാടന് മലയാളി7 Sept 2021 10:28 AM IST