You Searched For "കോൺഗ്രസ്"

പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കും; അർഹതയുള്ളവരെ നേതൃനിരയിലെത്തിക്കും; എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകാൻ തനിക്കറിയാം; കേരളത്തിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരും; കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്റെ പ്രതികരണം ഇങ്ങനെ
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രതിരോധ മുഖം; സമവായങ്ങൾക്ക് വഴങ്ങാത്ത, തിരിച്ചടിക്കുന്ന നേതാവ്; പടനായകനായി സുധാകരൻ എത്തുന്നത് അണികളുടെ മനസറിഞ്ഞ്; പാർട്ടിയെ സെമി കേഡർ രൂപത്തിൽ അണിയിച്ചൊരുക്കുക പ്രധാന ദൗത്യമാകും; കെഎസ് ബ്രിഗേഡ് ഇനി കോൺഗ്രസ് ബ്രിഗേഡാകും
പട്ടാളക്കാരനാകാൻ മോഹിച്ചപ്പോൾ തടസ്സമായി അടിയന്തരാവസ്ഥയിലെ കേസ്; പലതവണ ബോംബേറുകളെ അതിജീവിച്ച കടത്തനാടൻ കരുത്ത്; ബോംബേറിൽ കത്തിപ്പോയ കാറിന് പകരം പാർട്ടിക്കാർ പണം പിരിച്ച് കാർ വാങ്ങി കൊടുത്തത് ബോംബെറിഞ്ഞ അതേ സ്ഥലത്ത് വച്ച്; ഗുണ്ടയെന്ന് വിളിച്ച അഴീക്കോടിനെ കൊണ്ട് തന്റേടമുള്ളവൻ എന്ന് വിളിപ്പിച്ചതും സുധാകരൻ മാജിക്ക്
സുധാകരന്റ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകൾക്ക് അതീതമാകട്ടെയെന്ന് സുധീരൻ; മാറ്റത്തിന്റെ സമയമെന്ന് തിരുവഞ്ചൂർ; ആശംസകൾ നേർന്ന് നേതാക്കൾ
ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നടന്നുപോയ പിണറായിക്ക് ഇരട്ടക്കുഴൽ തോക്കിൽ നിന്നും വെടിയുണ്ട വർഷിക്കുന്ന പോലുള്ള നാവുള്ള കെ സുധാകരൻ; കണ്ണൂരിലെ പ്രതിയോഗികൾ കാലത്തിന്റെ നിയോഗം പോലെ നേർക്കുനേർ; കേരള രാഷ്ട്രീയത്തിൽ തീപ്പൊരി ചിതറുമോ?
രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദ ബിജെപിയിൽ; കോൺഗ്രസ് വിട്ടത്, തലമുറ മാറ്റത്തിനായി ശബ്ദമുയർത്തിയ നേതാക്കളിൽ ഒരാൾ; ബിജെപി ആസ്ഥാനത്ത് പാർട്ടി അംഗത്വം സ്വീകരിച്ചു
പാർട്ടിയിലെത്തി 13 വർഷത്തിനിടെ 10 വർഷം കേന്ദ്രമന്ത്രി; രാഹുലിന്റെ വിശ്വസ്തനായി എഐസിസി ജന. സെക്രട്ടറി; പാർട്ടി ദുർബലമായപ്പോൾ ബിജെപിയുടെ തണലിലേയ്ക്ക്; ജിതിൻപ്രസാദ ചെറിയ കാലത്തിനുള്ളിൽ കോൺഗ്രസിന്റെ സൗഭാഗ്യങ്ങളെല്ലാം അനുഭവിച്ചു പടിയിറങ്ങുന്ന ഭാഗ്യാന്വേഷികളുടെ കൂട്ടത്തിലേയ്ക്ക്
ഗ്രൂപ്പിനെ മറികടന്നു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമായതോടെ പ്രവർത്തകർക്ക് ഉണർവ്വ്; അടുത്ത കടമ്പ യുഡിഎഫ് കൺവീനർ; കെ വി തോമസിന്റെ പേരുയരുമ്പോഴും ആർക്കും ഉറപ്പില്ല; സമ്പൂർണ്ണ നിസ്സഹകരണം പ്രഖ്യാപിച്ചു എ-ഐ ഗ്രൂപ്പുകൾ; നേതൃത്വം രണ്ടും കൽപ്പിച്ച്
തലസ്ഥാനത്ത് മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്‌ച്ച കഴിഞ്ഞു; ഇന്ന് ജന്മനാടായ കണ്ണൂരിലെത്തും; ചങ്കായിരുന്ന രക്ത സാക്ഷി എടയന്നൂർ ശുഹൈബിന്റെ വീട് സന്ദർശിക്കും; മറ്റ് രക്തസാക്ഷി കുടുംബങ്ങളിലുമെത്തി അനുഗ്രഹം തേടും; കോൺഗ്രസിനായി തോളോട് തോൾ ചേർന്ന് പോരാടാൻ ആഹ്വാനം ചെയ്ത് കെ സുധാകരൻ; അധ്യക്ഷനായി സ്ഥാനമേൽക്കുന്നത് 16ന്
മോഹഭംഗം മാറ്റാൻ തിരുവഞ്ചൂരിന് ഒരവസരം കിട്ടുമോ? ഹൈക്കമാൻഡിന്റെ ഗുഡ്ബുക്‌സിലുള്ള കെ.മുരളീധരന് നറുക്ക് വീഴുമോ? സോണിയയ്ക്ക് പ്രിയങ്കരനായ തോമസ് മാഷിന് ചാൻസ് വരുമോ? ഹരിച്ചും ഗുണിച്ചും നോക്കുമ്പോൾ എം.എം.ഹസൻ തന്നെ തുടർന്നാൽ പോരേ എന്നും സംശയം; യുഡിഎഫ് കൺവീനറെ ചൊല്ലി തലപുകച്ച് ഹൈക്കമാൻഡ്