EXCLUSIVEകൊല നടത്തി ജീവനൊടുക്കിയത് കൈരളി ടിവി പ്രോഗ്രാമില്‍ ലൈറ്റുകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഡക്ഷന്‍ അസിസ്റ്റന്റ്; പേരിന്റെ സാമ്യത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് സംശയിച്ചത് ക്യമറാമാനെ; വാര്‍ത്ത പടര്‍ന്നപ്പോള്‍ മാധ്യമ പ്രവര്ത്തകന് ഫോണിലും ഇല്ല; ഭാര്യയെ വിളിച്ചപ്പോള്‍ വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ സുഹൃത്തുക്കളുടെ ആശങ്ക മാറി; കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്തത് അന്തര്‍മുഖനായ കുമാര്‍; തമ്പാനൂരില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ12 Jan 2025 11:34 AM IST