You Searched For "ക്യൂബ"

ഇറ്റലിയുടെയും അര്‍ജന്റീയുടെയും പ്രസിഡന്റുമാര്‍ ട്രംപിനെ പിന്തുണക്കുന്നത് തുള്ളിച്ചാടി; ക്യൂബയെ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ട്രംപിന്റെ തുടക്കം; വീഡിയോ കോളിലൂടെ ട്രംപ് വിരുദ്ധ സഖ്യം പ്രഖ്യാപിച്ച് പുട്ടിനും ഷീ ജിങ് പിങും: ട്രംപിന്റെ ലോകത്തില്‍ മാറ്റങ്ങള്‍ തുടങ്ങി
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് നേരെ രഹസ്യാക്രമണം;അജ്ഞാതരോഗ ഭീതിയിൽ ഉദ്യോഗസ്ഥർ; രോഗം സ്ഥീരീകരിച്ചത് ക്യൂബ, ചൈന എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക്; സൂക്ഷ്മതരംഗങ്ങളുടെ പ്രയോഗമാണെന്ന് നിഗമനം
ഡോസുകൾക്ക് പോക്കറ്റ് കാലിയാക്കുന്ന വില പറയുന്ന വമ്പൻ കമ്പനികൾ കടക്കുപുറത്ത്; വരവായി ചങ്കിലെ ക്യൂബയുടെ അഞ്ച് കിടിലം കോവിഡ് വാക്‌സിനുകൾ;  മഹാമാരിയുടെ സുനാമിയിൽ പട്ടിണിയും പരിവെട്ടവുമെങ്കിലും പ്രതീക്ഷ സ്വന്തം വാക്‌സിനുകളുടെ കയറ്റുമതി; ക്യൂബയുടെ ഉയിർത്തെഴുന്നേൽപ്പിന് സമയമായോ?
പഞ്ചനക്ഷത്ര വ്യഭിചാര ശൃംഖലകളുടെ പിതാവ്; അമേരിക്കയിൽ സൂപ്പർ മാർക്കറ്റുകൾപോലെ വേശ്യാലയങ്ങൾ തുറന്ന ക്രിമിനൽ; തെരുവ് ഗുണ്ടയിൽനിന്ന് സംഘടിത കുറ്റകൃത്യത്തിന്റെ ആദ്യ സിഇഒയിലേക്ക്; മാഫിയാ യുദ്ധങ്ങളിലൂടെ കൊന്നൊടുക്കിയത് നൂറുകണക്കിന് പേരെ; ഒടുവിൽ പിടിയിലായത് കൂട്ടിക്കൊടുപ്പിന് മാത്രം; ലോകത്തിലെ ഏറ്റവും വലിയ മാഫിയാ രാജാവിന്റെ കഥ!