SPECIAL REPORTക്ലിഫ് ഹൗസ് നവീകരിക്കാൻ 98 ലക്ഷം രൂപ; ടെൻഡറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറിന് അനുമതി നൽകിയത് പൊതുമരാമത്ത് വകുപ്പ്; നിർമ്മാണം സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ വിശ്രമ മുറി നവീകരിക്കാൻമറുനാടന് മലയാളി26 May 2021 4:53 PM IST