Top Storiesവിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചുപോലും നോക്കിയില്ല; അനുബന്ധ രേഖകളോ സാക്ഷിമൊഴികളോ പരിഗണിച്ചില്ല; ഒരു എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതുവായ ആരോപണങ്ങള്‍ മാത്രമാണ് പരാതി; അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെ അജിത് കുമാര്‍ ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 3:44 PM IST