You Searched For "ഖമേനിയുടെ മകന്‍"

ഖമേനിയുടെ മകനെ വേട്ടയാടി ഇസ്രയേല്‍; യുദ്ധത്തില്‍, മൊജ്തബ ഖമേനിക്ക് പരുക്കേറ്റെന്ന് വെളിപ്പെടുത്തല്‍; അധികാരം കൈമാറിയ ഉടന്‍ ഞെട്ടിക്കുന്ന വാര്‍ത്ത; വേട്ടയാടുമെന്ന് നെതന്യാഹു; ഇറാന്‍-ഇസ്രായേല്‍ യുദ്ധം പുതിയ തലത്തിലേക്ക്; പിതാവിന്റെ ചോരയ്ക്ക് മകന്‍ പകരം ചോദിക്കുമോ?
ഇറാന് പുതിയ പരമോന്നത നേതാവ്; ഖമേനിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്താബയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്; മൊജ്താബ നിലവില്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ്; ഐആര്‍ജിസിയുടെ സമ്മര്‍ദ്ദത്താല്‍ നേതാവാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍; മൊത്ജാബ ലണ്ടനിലും ദുബായിലും ആഡംബര കൊട്ടാരങ്ങളും ഹോട്ടലുകളുമുള്ള ശതകോടീശ്വരന്‍