You Searched For "ഗുജറാത്ത് ഹൈക്കോടതി"

2009 ല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഇന്ത്യയിലെത്തി; നാല് വര്‍ഷമായി രാജ്യമില്ലാതെ കഴിയുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള ഡോക്ടര്‍; ഇന്ത്യന്‍ പൗരത്വത്തിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത് 50 കാരനായ നാനിക്രാസ് ഖനൂമല്‍ മുഖി
ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭർത്താവിൽ നിന്ന് ഗർഭം ധരിക്കണമെന്ന് ഭാര്യ; പച്ചക്കൊടി വീശി ഹൈക്കോടതി; ബീജം ശേഖരിക്കുന്നത് അബോധാവാസ്ഥയിലുള്ള കോവിഡ് രോഗിയിൽ നിന്നും
ലൗ ജിഹാദ് നിരോധന നിയമത്തിൽ ഇടക്കാല ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി; സ്വതന്ത്രമായ മിശ്ര വിവാഹത്തിൽ നിയമം ബാധകമാവില്ലെന്ന് നീരീക്ഷണം; ഉത്തരവ് മിശ്രവിവാഹിതരെ അനാവശ്യമായി ഉപദ്രവിക്കുന്നത് തടയാനെന്നും കോടതി
പ്രണയ വിവാഹത്തിന്റെ പേരിൽ മകൾക്ക് സ്വത്ത് നിഷേധിക്കാൻ പിതാവിനാകില്ല; പെൺകുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടണം; സുപ്രധാന നിരീക്ഷണവുമായി ഗുജറാത്ത് ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയേണ്ട കാര്യമില്ല; ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി;  വിവരം തേടിയ കെജ്രിവാളിന് 25,000 രൂപ പിഴയും; എന്തിനാണ് മോദിയുടെ ബിരുദവിവരം ഒളിച്ചുവയ്ക്കുന്നതെന്ന് കെജ്രിവാളും