Top Storiesവിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ ഗ്രീമയുടെ അമ്മ അവരുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടു; ഹണിമൂണ്‍ യാത്രയില്‍ പോലും നിരന്തരം ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തി; ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണം അമ്മയുടെ അമിത വാത്സല്യം; സ്ത്രീധനം വാങ്ങിയിട്ടില്ല; വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവിന്റെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 5:07 PM IST