You Searched For "ചങ്ങനാശ്ശേരി"

ചങ്ങനാശ്ശേരിയില്‍ മെട്രോപൊളിറ്റന്‍ പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള പ്രദര്‍ശന നഗരിയിലെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണു; വാതില്‍ വീണത് റൈഡുകള്‍ കാണാനെത്തിയ പ്ലസ് ടുകാരന്റെ തലയില്‍; 17-ാകരന് ഗുരുതര പരിക്ക്; ആകാശ തൊട്ടിലില്‍ ഗുരുതര സുരക്ഷാ വീഴ്ച; പള്ളിയെ പ്രതിയാക്കാതിരിക്കാന്‍ സമ്മര്‍ദ്ദം; ഓപ്പറേറ്റര്‍ പോലീസ് സുരക്ഷിതത്വത്തില്‍
നാല് പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച മണ്ഡലം വിടാനൊരുങ്ങി കെ സി ജോസഫ്; ഇക്കുറി ഇരിക്കൂർ വേണ്ടെന്ന് പരസ്യനിലപാട്; പുതുമുഖങ്ങൾക്കായി ഒഴിയുന്നു എന്നും വിശദീകരണം; കെസി ഒരുങ്ങുന്നത് ചങ്ങനാശ്ശേരിയിൽ ഒരുകൈ നോക്കാൻ എന്നും സൂചന
മന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കാഞ്ഞിരപ്പള്ളി നൽകൂവെന്ന് കാനം
ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ച് മത്സരയോട്ടം പതിവ്; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫ്രീക്കന്മാരും; പൊലീസിന്റെ കണ്ണുവെട്ടിക്കാൻ നമ്പർപ്ലേറ്റും ഒഴിവാക്കി; ചങ്ങനാശേരി പാലാത്രയിൽ മൂന്ന് പേർ മരിച്ചത് മത്സരയോട്ടത്തിൽ തന്നെ; വില്ലനാകുന്നത് ഡ്യൂക്ക് ബൈക്കിലുള്ള ചീറിപ്പായൽ