You Searched For "ചരിത്രം"

കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജ; അയ്യങ്കാളി സ്‌ക്വയറിൽ അവസാന കണ്ണിയായി വൃന്ദ കാരാട്ട്; കാസർഗോഡ് മുതൽ തലസ്ഥാന നഗരി വരെ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകൾ; ജനപങ്കാളിത്തം പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് ഉയർന്നപ്പോൾ മതിലിന് പലയിടത്തും രണ്ടും മൂന്നും വരികൾ; മലബാറിൽ വനിതാ മതിൽ സ്ത്രീ സാഗരമായി തീർന്നു; പിണറായിയുടെയും കോടിയേരിയുടെയും വിഎസിന്റെയും ഭാര്യമാരും കൈകോർത്തു നിന്നു; ചരിത്രത്തിന്റെ താളുകളിലേക്ക് വനിതാ മതിൽ
കുലംകുത്തിയുടെ പ്രചാരകൻ പിണറായിയല്ല സ്റ്റാലിൻ! കൊല നടത്തി മറ്റുള്ളവരുടെ മേൽ ചാർത്തി രക്ഷപ്പെടുന്ന രീതിയും ആ ചുവപ്പ് ഭീകരന്റേത്; കോണ്ടം സുഷിരമിട്ട് നിർമ്മിച്ച് വിപ്ലവതന്ത്രമാണെന്ന് പറഞ്ഞ ചെഷസ്‌ക്യൂ; വിമർശിക്കാൻ അനുമതി കൊടുത്ത് യുവാക്കൾക്ക് കെണിയൊരുക്കിയ മാവോ; ക്യൂബക്കാർ വിശ്വസിക്കുന്നത് ചന്ദ്രയാത്ര പോലും തട്ടിപ്പെന്ന്; പ്രതിവർഷം 50 കോടി കമന്റ് ഇടാൻ തക്ക സൈബർ ആർമി ഒരുക്കിയ ചൈന; ആടിനെ പട്ടിയാക്കുന്ന കമ്യൂണിസ്റ്റ് ക്യാപ്സൂൾ പ്രൊപ്പഗാൻഡയുടെ ചരിത്രം!
കവലകളിലെ സുവിശേഷ പ്രാസംഗികനായ അർധപ്പട്ടിണിക്കാരൻ; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സ്വന്തമായ സഭ സ്ഥാപിച്ച് സ്വയം ബിഷപ്പായി; വിദേശത്തുനിന്ന് വരുന്ന ജീവകാരുണ്യ ഫണ്ടുകൾ അടിച്ചുമാറ്റി; താറാവു കർഷകനിൽ നിന്ന് ശതകോടീശ്വരനായ കെ പി യോഹന്നാന്റെ കഥ
ലോകത്തിലെ ഏറ്റവും വിലകൂടിയ സമുദ്രഭാഗം; അന്താരാഷ്ട്ര വാണിജ്യത്തിൽ പത്തിലൊന്ന് നടക്കുന്നത് ഇതിലൂടെ; രാജ്യങ്ങൾക്കിടയിലെ ശക്തിപരീക്ഷണത്തിനും യുദ്ധത്തിനും വരെ കാരണമായ കപ്പൽ ചാനൽ; ഈജിപ്തിലെ ഫറവോന്റെയും നെപ്പോളിയൻ ബോണപ്പാർട്ടിന്റെയും സാക്ഷാത്ക്കരിക്കാതെ പോയ സ്വപ്നം; എവർഗ്രീൻ വഴിമുടക്കിയ സൂയസ് കനാലിന്റെ ചരിത്രം
പിണമെന്നാൽ ചോരയെന്നും ചോരയാറിയ സ്ഥലമായതിനാൽ പിണറായി; കോട്ടയം തമ്പൂരാനെ വെല്ലുവിളിച്ച കർഷക സമരങ്ങൾ വിപ്ലവ വിത്ത് പാകി; പാറപ്രത്ത് ആദ്യമായി കമ്യുണിസ്റ്റ് പാർട്ടി ആശയക്കാരുടെ യോഗം ചേർന്നപ്പോൾ ഹീറോകളായി ഇഎംഎസും എകെജിയും എൻഇ ബലറാമും; ക്യാപ്റ്റന്റെ പേരിന് മുൻപിൽ മാത്രം ഒതുങ്ങതല്ല പിണറായിയെന്ന ഗ്രാമം: മുഖ്യമന്ത്രിയുടെ നാടിനുള്ളത് വീരചരിതം
സോവിയറ്റ് അധിനിവേശത്തിനെതിരെ മുജാഹിദീനുകൾക്കിടയിൽ കാണ്ടഹാറിൽ രൂപം കൊണ്ടു; തീവ്ര നിലപാടുകാരായ പഷ്തൂൺ വംശജരുടെ കൂട്ടം; ഗറിലായുദ്ധമുറ കരുത്താക്കിയവർ; ബിൻലാദന് അഭയം നൽകിയതോടെ യുഎസിന്റെ കണ്ണിൽ കരടായി; ഖജനാവ് നിറച്ചത് ലഹരിപ്പണം; ലോകത്തെ ആറാമത്തെ സമ്പന്ന തീവ്രവാദ സംഘടന; താലിബാന്റെ കഥ
ക്രിക്കറ്റിന് പുതുജീവൻ നൽകാൻ ഇസിബി കണ്ടെത്തിയ അതിവേഗ പോരാട്ടം; 2007ൽ ധോണിയുടെ കൈപിടിച്ച് ഇന്ത്യയുടെ കുതിപ്പ്; കരീബിയൻ പ്രതാപ കാലത്തിന്റെ ഓർമ്മകൾ സമ്മാനിച്ചത് 2012, 16 ലോകകപ്പുകൾ; നാലു വർഷത്തിനു ശേഷം കുട്ടിക്രിക്കറ്റിന്റെ പൂരക്കാഴ്ചയ്ക്ക് അരങ്ങുണരുമ്പോൾ
അഭിമന്യുവിനെ നെഞ്ചിൽ തുളച്ച ക്യാംപസ് ഫ്രണ്ട് ഭീകരത; എബിവിപിക്കാരെ പമ്പാ നദിയിൽ മുക്കികൊന്ന ചോരക്കറ മായാതെ എസ്എഫ്ഐയും; സിപിഎം ബോംബേറിൽ കെഎസ്‌യു നേതാവ് സജിത്ലാലിന്റെ തല ചിന്നിച്ചിതറി; എസ്എഫ്ഐ നേതാവ് സുധീഷിനെ വകവരുത്തിയത് ആർഎസ്എസിന്റെ ആനപ്പകയും; ഒടുവിൽ ധീരജും; ക്യാംപസിലെ ചോരക്കളിക്ക് പതിറ്റാണ്ടുകളുടെ ചരിത്രം
കൂട്ടിയിട്ട കാറിന്റെ താക്കോൽ തെരഞ്ഞെടുക്കുമ്പോൾ ലഭിക്കുക ഉടമയുടെ പങ്കാളിയെ; ഒരു രാത്രിയിൽ തുടങ്ങി ദിവസങ്ങൾ വരെ നീളുന്ന കൈമാറ്റം; വിദേശരാജ്യങ്ങളിൽ തുടങ്ങിയ വൈഫ് സ്വാപ്പിങ്ങ് കേരളത്തിലെത്തിയത് 2012 കാലഘട്ടത്തിൽ; രണ്ടാം ലോകമഹായുദ്ധകാലം മുതൽക്കുള്ള വൈഫ്സ്വാപ്പിങ്ങിന്റെ കഥ