Xmas2024

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
യേശുക്രിസ്തു ജനിച്ചത് ബേത്ലഹേമില്‍ അല്ലേ? 175 കിലോമീറ്റര്‍ അകലെ നസ്രത്തിലെ ഒരു ചെറിയ ഗ്രാമത്തിലാണോ? ക്രിസ്ത്മസിന് തൊട്ടു മുന്‍പ് യേശുവിന്റെ ജന്മസ്ഥലത്തെ കുറിച്ചുള്ള തര്‍ക്കം മുറുകുമ്പോള്‍
പ്ലം കേക്കില്ലാതെ എന്ത് ക്രിസ്തുമസ്...; വറൈറ്റിയായി ഒരു കേക്ക്; കൃത്രിമ കളറും കാരമലും ഒന്നും ഉപയോഗിച്ചിട്ടില്ല; വയറിന് പ്രശ്‌നങ്ങളുള്ളവര്‍ക്കും കഴിക്കാം; ആരോഗ്യം കാക്കാന്‍ ബജ്‌റ മില്ലെറ്റ് റിച്ച് പ്ലം കേക്ക്!
തിരുപ്പിറവിയുടെ സന്ദേശവുമായി ഒരു ക്രിസ്തുമസ് രാവ് കൂടി...; ഉണ്ണിയേശുവിനെ സ്വീകരിക്കാനൊരുങ്ങി ലോകജനത; പുതുപ്രതീക്ഷയുടെ വെളിച്ചവുമായി നാടും നഗരവും ഉണർന്നു; വീടുകളിൽ നിറമേകി നക്ഷത്രങ്ങളും പുൽക്കൂടും; കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാൻ സാന്താക്ലോസ് അപ്പൂപ്പൻ; മാറി വന്ന ക്രിസ്മസ് ചരിത്രത്തിലേക്ക്‌ ഒരു എത്തിനോട്ടം!
വിദേശ കാടുകളില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് മുറിച്ചെടുക്കും, ഐസ് നിറച്ച കണ്ടെയ്‌നറുകളില്‍ സൂക്ഷിക്കുന്നത് ഒന്നരമാസം; പിന്നീട് നീണ്ട യാത്ര; ലളിതമായ പരിപാലനവും ഒരു മാസത്തോളം നിലനില്‍ക്കുന്നതും ഫിര്‍ മരങ്ങളുടെ പ്രത്യേകത; വിപണിയില്‍ ബജറ്റിനനുസരിച്ചുള്ള മരങ്ങളും സുലഭം; യുഎഇയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഹരിതശോഭ നല്‍കുന്ന ഫിര്‍ മരങ്ങള്‍
ഉള്‍ഭാഗം പഞ്ഞിപോലെ; കേക്ക് ഉണ്ടാക്കുന്നത ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന വിവിധ തരം പ്രക്രിയയിലൂടെ; ഓറഞ്ച്, സിട്രോണ്‍, നാരക തൊലി ചോക്ലേറ്റ് എന്നിവ പ്രധാന ചേരുവകള്‍; ചൂടുള്ള മധുര പാനീയങ്ങള്‍ക്കൊപ്പമോ വീഞ്ഞിനൊപ്പമോ വിളമ്പാം; ഇറ്റലിക്കാരുടെ സ്വന്തം പാനിറ്റോണി
65 അടി ഉയരത്തില്‍ അതിമനോഹരമായ ക്രിസ്മസ് ട്രീ, ക്രിസ്മസ് അപ്പൂപ്പനെ കാണാം ഫോട്ടോ എടുക്കാം യൂറോപ്യന്‍ തീമിലുള്ള ക്രിസ്മസ് മാര്‍ക്കറ്റ്, ക്രിയേറ്റീവ് ആയി ചെലവഴി ഓള്‍ ആര്‍ട്ട്; പബ്ബുകള്‍ക്കും കഫേകള്‍ക്കും ഗുഡ്‌ബൈ പറഞ്ഞ് ബെംഗളൂരുവിലെ രാത്രിയിലെ കാഴ്ച ആസ്വദിക്കാം
തിരുപ്പിറവിയുടെ ഈരടികള്‍ മുഴങ്ങി; ക്രിസ്തുമസ് രാവ് ഇങ്ങെത്തി; ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടക്കമായതോടെ വിപണികളും ഉത്സവ സജ്ജം: നൂതന രൂപകല്‍പനകളോടുള്ള എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ മുതല്‍ വ്യത്യസ്ത കേക്കുളും അലങ്കാര ബലൂണുകളും; ക്രിസ്തുമസ് ആഘോഷമാക്കാന്‍ നാടെങ്ങും ഒരുങ്ങി
22 ദിവസം നീളുന്ന വിവിധ പരിപാടികള്‍; കടലാസ് കഷണങ്ങള്‍ കൊണ്ട് ആകാശത്ത് നിന്ന് പെയ്യിക്കുന്ന മഞ്ഞ്, ചുവട് വെച്ച് എത്തുന്ന ഹിമക്കരടികള്‍ നൃത്തസംഘത്തിനൊപ്പമെത്തുന്ന ക്രിസ്തുമസ് പാപ്പ; ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം