Top Storiesവാന്‍സിനെ വെറുംകയ്യോടെ മടക്കി; 'ലോകത്തിന്റെ പകുതി ദൂരം താണ്ടി വന്നിട്ടും വാന്‍സിന് കിട്ടിയത് എട്ടിന്റെ പണി!' അമേരിക്കയെ പരിഹസിച്ച് ഇറാന്; പന്ത് ഇനി ട്രംപിന്റെ കോര്‍ട്ടില്‍; ആണവ കരാറില്‍ കുരുങ്ങി സമാധാന ചര്‍ച്ചകള്‍; യുഎസിനെ വിശ്വാസമില്ലെന്ന് ഭരണകൂടം; ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ട നിലയില്‍; ട്രംപിന്റെ അടുത്ത നീക്കം നാവിക ഉപരോധമോ? പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതിമറുനാടൻ മലയാളി ഡെസ്ക്12 April 2026 6:32 PM IST