You Searched For "ചലച്ചിത്ര അക്കാദമി"

ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്‌കാരിക നായകർ കേരളത്തിന് അപമാനമാണ്; ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷാനുഭാവികളായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന കമലിന്റെ കത്ത് പുറത്തായതോടെ വിമർശനവുമായി കെ.എസ്.ശബരീനാഥൻ എംഎൽഎ
പർദ്ദ വിഷയത്തിലും ശരിയത്ത് നിയമത്തിലും ട്രിപ്പിൾ തലാഖ് വിഷയത്തിലും മൗനിബാബയായ കമൽ ശബരിമല വിഷയത്തിൽ പ്രതികരിക്കും; ഒരിക്കൽ കൂടി തെളിയിക്കുന്നു താൻ 916 സഖാവാണെന്ന തുണിയുടുക്കാത്ത സത്യം; കമലിനെപ്പോലുള്ള കുഴലൂത്തുക്കാരാണ് സാംസ്‌കാരിക കലാകേരളത്തിന്റെ ശാപം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഇടതുപക്ഷ സ്വഭാവം നഷ്ടമാകാതിരിക്കാനുള്ള നിയമന നീക്കം ടിപി ദാസന്റെ മരുമകനും കൂട്ടുകാർക്കും വേണ്ടി; സെക്രട്ടറിയുടെ എതിർപ്പ് തിരിച്ചറിഞ്ഞ് ശുപാർശ അയച്ചത് അതീവ രഹസ്യമായി; വിവരാവകാശത്തിലൂടെ കത്ത് ചോർന്നതിനാൽ ആർക്കും സ്ഥിര നിയമനം കൊടുത്തില്ല; ചലച്ചിത്ര അക്കാദമിയിൽ കമൽ ഒറ്റപ്പെടുമ്പോൾ
ഭരിക്കാൻ അവസരം കിട്ടാൻ കടിപടി കൂടുന്നവർക്കിടെ കലയെ സ്‌നേഹിക്കുന്ന ഒരു കലാകാരൻ; സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഇന്ദ്രൻസിന് കൈയടിച്ചു ആരാധകർ