You Searched For "ചലച്ചിത്ര അക്കാദമി"

വിലക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞു വെച്ച 19 ചിത്രങ്ങളില്‍ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് ഒറ്റ രാത്രി കൊണ്ട് കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കിയത്; ചലച്ചിത്രമേളയെ താങ്ങി നിര്‍ത്തിയത് തരൂരിസം; രക്ഷകനായത് ശശി തരൂരെന്ന് പൂക്കുട്ടി; രാജ്യ താല്‍പ്പര്യം വലുതെന്നും പ്രഖ്യാപനം; പിണറായിയെ പിണക്കാത്ത നയതന്ത്ര വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍
ഐഎഫ്എഫ്‌കെ പ്രതിസന്ധിക്ക് പിന്നില്‍ ചലച്ചിത്ര അക്കാദമിയുടെ വീഴ്ച; രാഷ്ട്രീയമല്ല, നടപടി ക്രമങ്ങളിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം; പ്രതിഷേധങ്ങള്‍ ഇത് മറയ്ക്കാന്‍; ആരോപണവുമായി മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍;  12 ചിത്രങ്ങള്‍ക്ക് കൂടി മേളയില്‍ പ്രദര്‍ശനാനുമതി ലഭിച്ചതോടെ താല്‍ക്കാലിക ആശ്വാസം
അതിഥി ആയി വന്നു പോകാന്‍ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെ ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തിയത് വിനയായോ? ചലച്ചിത്ര മേളയുടെ പരിസരത്ത് പോലും ചെയര്‍മാന്‍ ഇല്ല; കേന്ദ്രം അനുമതി നല്‍കാത്ത 19 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍; രണ്ടും കല്‍പ്പിച്ച് പിണറായി; നാഥനില്ലാ കളരിയായായോ ചലച്ചിത്ര അക്കാദമി?
30-ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിന്; അംഗീകാരം കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പങ്കെടുത്ത പരിപാടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു; പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്നും വെട്ടിമാറ്റി പിണറായി സര്‍ക്കാര്‍; പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തതും അതൃപ്തിക്ക് കാരണമായി; നീക്കുന്ന വിവരവും അറിയിച്ചില്ല; സ്ഥാനം പോയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ
ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു പിന്നിൽ അക്കാദമി; മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം; ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി
ചലച്ചിത്ര അക്കാദമി സിനിമാ കോണ്‍ക്ലേവിന്റെയും ഹ്രസ്വ- ഡോക്യൂമെന്ററി മേളയുടെയും തിരക്കുകളില്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം നീട്ടിവക്കാന്‍ തീരുമാനം; പുരസ്‌കാര പ്രഖ്യാപനം അടുത്തമാസം നടത്താന്‍ സാംസ്‌ക്കാരിക വകുപ്പ്; ഇക്കുറി മികച്ച നടനുള്ള മത്സരം കടുക്കും
ആസ്വാദന കുറിപ്പെഴുതാന്‍ കുട്ടികളെ പേടിപ്പിക്കുന്ന ബോഡി ഹൊറര്‍ ചിത്രം; രക്തമൊഴുകുന്ന ദി ബിഗ് ഷേവ് രംഗങ്ങളുടെ കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടത് എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളോട്; വിവാദമായതോടെ ദി റെഡ് ബലൂണ്‍ നല്‍കി ചലച്ചിത്ര അക്കാദമിയുടെ തലയൂരല്‍
ഇംഎംഎസിനെ അമ്പരപ്പിച്ച സ്‌കൂള്‍ ഓഫ് ഡ്രാമക്കാരന്‍; ഇയാള്‍ കൃഷ്ണപിള്ളയെ പോലെയെന്ന ആചാര്യന്റെ വാക്കുകള്‍ ഇടതു ചിന്തകനാക്കി; ചലച്ചിത്ര അക്കാദമിയെ നയിക്കാന്‍ എത്തുന്ന പ്രേംകുമാറും പവര്‍ ഗ്രൂപ്പിന്റെ പഴയ ഇര
ഈ നാലു പേർ ഇടതുപക്ഷ അനുഭാവികൾ; ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് ഇവരെ സ്ഥിരപ്പെടുത്തുന്നത് സഹായകമാകും! ചലച്ചിത്ര അക്കാഡമിയുടെ വിചിത്ര കത്ത് പുറത്തു വിട്ട് പ്രതിപക്ഷ നേതാവ്; സ്ഥിരപ്പെടുത്തൽ മാമാങ്കത്തിന് പിന്നിലെ രാഷ്ട്രീയം കമൽ വെളിപ്പെടുത്തുമ്പോൾ