You Searched For "ചാരിറ്റി"

15 -ൽ 13 ചോദ്യങ്ങളും ഓപ്ഷൻ നോക്കും മുൻപ് പറഞ്ഞു; മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞത് വെറും 20 മിനിറ്റുകൾ കൊണ്ട്; ഹു വാൺട് ടു ബി എ മില്ല്യനേർ പരിപാടിയിൽ 14 വർഷത്തിനു ശേഷം ജേതാവാകുന്നത് ഷ്രോപ്ഷയർകാരനായ ചരിത്രാദ്ധ്യാപകൻ; ജോലി രാജി വച്ച് മോട്ടോർ വീടുവാങ്ങി ലക്ഷങ്ങൾ പൊടിക്കാനൊരുങ്ങി ഡൊണാൾഡ് ഫിയർ; ബ്രിട്ടണിൽ നിന്നൊരു വിജയ കഥ
ചികിത്സയ്ക്കായി ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല; ക്രൗഡ് ഫണ്ടിങ് സർക്കാർ നിരീക്ഷിക്കണം; ചാരിറ്റി യൂട്ഊബർമാർ പണം നിക്ഷേപിക്കാൻ സ്വന്തം അക്കൗണ്ട് നമ്പർ നൽകുന്നത് എന്തിനാണ്? പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം; നിർദേശങ്ങളുമായി ഹൈക്കോടതി
മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു; വിവരം പുറത്തുവിട്ടത് മമതാ ബാനർജി ട്വിറ്ററിലൂടെ; കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്ന് മമത; അക്കൗണ്ട് മരവിപ്പിച്ചത് നിർബന്ധിത മതപരിവർത്തനം ആരോപിച്ചു കേസെടുത്തതിന് പിന്നാലെ; 22,000 രോഗികളും ജീവനക്കാരും ദുരിതത്തിൽ
സമാനതകളില്ലാത്ത ദുരിതങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നുചേരുന്നരുമ്പോൾ ജീവിതം ദുസ്സഹമാകും; കൂനിന്മേൽ കുരുപോലെ പ്രകൃതിയും സംഹാര താണ്ഡവമാടിയപ്പോൾ പകച്ചത് കൂട്ടിക്കലിലേയും കൊക്കയാറിലേയും സാധാരണക്കാർ; അവർക്ക് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം; ഈ പച്ചയായ ജീവിതങ്ങൾക്ക് നമുക്കൊരുമിച്ച് തണലാകാം