You Searched For "ചാവേര്‍"

ചാവേറാകാന്‍ ഒരുങ്ങി ഇറങ്ങിയ ഉമര്‍ നബി പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് പുല്‍വാമയിലെ വീട്ടിലെത്തി; ചാവേര്‍ ആക്രമണങ്ങളെ പ്രകീര്‍ത്തിക്കുന്ന വീഡിയോ അടങ്ങിയ ഫോണ്‍ സഹോദരന് കൈമാറി; അറസ്റ്റു വാര്‍ത്തകള്‍ എത്തിയതോടെ പരിഭ്രാന്തനായ സഹോദരന്‍ ഫോണ്‍ വലിച്ചെറിഞ്ഞത് കുളത്തില്‍; ചോദ്യം ചെയ്യലിനിടെ ചെങ്കോട്ടയിലെ പൊട്ടിത്തെറിയും
തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നു, പിന്നാലെ വന്‍ സ്‌ഫോടനം; ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം കാര്‍ പൊട്ടിത്തെറിച്ചത്തിന്റെ പുതിയ വീഡിയോ പുറത്ത്; പ്രദേശത്തു നിന്നും കണ്ടെത്തിയ ഒരു സാമ്പിള്‍ അമോണിയം നൈട്രേറ്റിനേക്കാള്‍ ഉഗ്ര സ്‌ഫോടന ശേഷിയുള്ളവ; ഫോറന്‍സിക് പരിശോധന തുടരുന്നു
സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്ന് ഉറുദുവില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍; ഡോ അദീലിന്റെ വെളിപ്പെടുത്തലുകള്‍ പാന്‍ ഇന്ത്യന്‍ വൈറ്റ് കോളര്‍ തീവ്രവാദം തെളിയിച്ചു; ചെങ്കോട്ടയിലെ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ്; തിരിച്ചടിയും ഇന്ത്യന്‍ ആലോചനയില്‍
മോദിയും ഇന്ത്യയും നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍: സ്ത്രീകള്‍ക്കായി പാക്കിസ്ഥാനിലെ പുതിയ  ഭീകരവാദ സിലബസ്; ജയ്‌ഷെ മൊഹമ്മദിന് പിന്നാലെ സ്ത്രീകളെ ചാവേറായി പരിശീലിപ്പിക്കാനുള്ള പാഠ്യപദ്ധതിയുമായി ലഷ്‌കറി തോയിബ; വിദ്യാഭ്യാസത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും മറവില്‍ ജിഹാദി പരിശീലനം; ഞെട്ടിക്കുന്ന വിവരങ്ങളുമായി ആജ് തക്ക് റിപ്പോര്‍ട്ട്; എല്ലാറ്റിനും ഒത്താശ പാക് സൈന്യവും