You Searched For "ചിട്ടി"

രാമങ്കരിയിലെ വീട് അനാഥം; കേരളാ കോണ്‍ഗ്രസുകാരന്റെ മകന്‍ ഡി വൈ എഫ് ഐയായി; കോണ്‍ഗ്രസുകാരെ തല്ലി ചതച്ച് നാടുവിട്ടു; പിന്നെ നാട്ടിലെത്തിയത് അത്യാഡംബരത്തില്‍; ആര്‍കെ പുരത്തെ അപ്പാര്‍ട്ട്‌മെന്റ് അടക്കം വിറ്റ് നാടുവിട്ടു; മകള്‍ ബംഗ്ലൂരുവിലും ഒരു മകന്‍ ഗോവയിലും; ടോമിയും ഭാര്യയും മുങ്ങിയത് കാനഡയിലേക്കോ?
മലയാളി സംഘടനകളില്‍ നിറഞ്ഞ് വിശ്വാസ്യത നേടി; 20 കൊല്ലം ഇടപാടുകാര്‍ക്ക് കൃത്യമായി പണം നല്‍കി; നിക്ഷേപം കുമിഞ്ഞ് കൂടി 100 കോടിയില്‍ എത്തി; ബെംഗളൂരുവിലെ നിക്ഷേപകരെ പറ്റിച്ച് ദമ്പതികള്‍ മുങ്ങി; രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് പൊളിഞ്ഞു; ആലപ്പുഴക്കാരായ ടോമിയേയും ഭാര്യയേയും തേടി പോലീസ്
ശ്രീവാസ്തവ മുത്തൂറ്റിന്റെ സെക്യൂരിറ്റി അഡൈ്വസർ; കിഫ്ബി സിഇഒയ്ക്കും മുത്തൂറ്റ് കാപ്പിറ്റൽ ബന്ധം; പൊലീസ് ആക്ടിലെ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിനുള്ള പ്രതികാരം തീർക്കലോ കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ്? നടന്നത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള റെയ്‌ഡെന്ന് തുറന്ന് പറഞ്ഞ് മന്ത്രി ഐസക്കും; പിണറായിക്ക് ഭരണത്തിൽ പിടി അയയുന്നുവോ? സിപിഎമ്മിന് സംശയങ്ങൾ ഏറെ
റെയ്ഡിന് വഴിയൊരുക്കിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഗുരുതര കണ്ടെത്തലുകൾ; റിപ്പോർട്ട് ചോർന്നത് സർക്കാരിനും പിണറായിക്കും തലവേദനയായി; ചോർച്ചയിൽ അന്വേഷണത്തിന് വിജിലൻസ്; ചുമതല എസ് പി ഹരിശങ്കറിന്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ.എസ്.എഫ്.ഇയിൽ ഇടപെടൽ തുടരും
സിപിഎം ഹൗസിങ് സൊസൈറ്റി ചിട്ടി നടത്തിയത് മാനദണ്ഡങ്ങൾ ലംഘിച്ച്; നിക്ഷേപകർക്ക് നൽകാനുള്ളത് രണ്ട് കോടി എഴുപത് ലക്ഷം രൂപ: തട്ടിപ്പ് പുറത്ത് വന്നതോടെ ഭരണ സമിതിയെ തള്ളി സിപിഎം ജില്ലാ നേതൃത്വം
അടിച്ചു മാറ്റിയത് പട്ടിണി പാവങ്ങളായ തൊഴിലുറപ്പ്-കർഷക തൊഴിലാളികൾ മുണ്ടുമുറുക്കിയുടുത്ത് സമ്പാദിച്ച അധ്വാനം; പേരാവൂരിലെ ആ നാലു കോടി അടിച്ചു മാറ്റിയതാര്? സഹകരണ സൊസൈറ്റി ചിട്ടിതട്ടിപ്പിൽ ജീവനക്കാരെ ഇരയാക്കി തടിയൂരാൻ സിപിഎം നേതൃത്വം; കൂട്ടരാജിക്കൊരുങ്ങി പ്രവർത്തകരും