You Searched For "ചിറ്റൂര്‍"

റോഡില്‍നിന്ന് ചാല്‍ കടന്ന് വേണം കുളത്തിനരികിലെത്താന്‍; ചെറിയ പാലങ്ങളിലൂടെയോ ചാലുകളിലൂടെയോ ഒരു ആറ് വയസ്സുകാരന്‍ തനിയെ അങ്ങോട്ട് പോകുന്നത് അസ്വാഭാവികം;  ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും ആളുകള്‍ അവിടെ കുളിച്ചിരുന്നു; ചിറ്റൂരിലെ ആറുവയസുകാരന്റെ മരണത്തില്‍ ദുരൂഹത;  വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കളും നഗരസഭാ ചെയര്‍മാനും
പോലീസ് പട്ടി മണം പിടിച്ചെത്തിയത് കുളത്തിന് അരികില്‍; ആ തുമ്പ് പിടിച്ച് സമീപത്തെ അഞ്ച് ആമ്പല്‍ കുളങ്ങളും അരിച്ചു പെറുക്കി; ഒടുവില്‍ മൃതദേഹം കണ്ടെത്തിയത് വീടിന് 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്നും; എങ്ങനെ സുഹാന്‍ അവിടെ എത്തി? ഇനി വിശദ അന്വേഷണം
ചിറ്റൂരില്‍ നിന്നും കാണാതായ ആറു വയസുകാരന് വേണ്ടി തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിടുന്നു; ഗള്‍ഫിലുള്ള പിതാവ് ഇന്ന് നാട്ടിലെത്തും: സുഹാന് വേണ്ടി പ്രാര്‍ത്ഥനയോടെ നാട്
ലങ്കേശ്വരം ശിവക്ഷേത്ര കുളത്തില്‍ രാമനും ലക്ഷ്മണനും മുങ്ങി മരിച്ചു; നീന്തല്‍ അറിയില്ലാത്ത ഇരട്ട സഹോദരന്മാര്‍ മീന്‍ പിടിക്കാന്‍ കുളത്തില്‍ ഇറങ്ങിയപ്പോള്‍ അപകടമുണ്ടായി എന്ന് നിഗമനം; ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ടു പേരും വീട്ടില്‍ നിന്ന് ഇറങ്ങിയത് ദുരന്തത്തിലേക്ക്; ചീറ്റൂരിനെ ദുഖത്തിലാഴ്ത്തി ഒന്‍പതാം ക്ലാസുകാരുടെ മടക്കം