You Searched For "ചെന്നൈ"

ഒരു മണിക്കൂറിനുള്ളില്‍ പൊട്ടിച്ചത് ഏഴു സ്ത്രീകളുടെ സ്വര്‍ണമാലകള്‍; രണ്ട് വിമാനങ്ങളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതികളായ ഉത്തര്‍പ്രദേശ് സ്വദേശികള്‍: ഇരുവരേയും പിടികൂടി തമിഴ്‌നാട് പോലിസ്
എല്‍ക്ലാസിക്കോയില്‍ വിജയം തലയുടെ ടീമിന്; മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ തോല്‍പ്പിച്ചത് നാല് വിക്കറ്റിന്; അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി മുംബൈയുടെ മലയാളി താരം; ഐ.പി.എല്ലില്‍ പുത്തന്‍ താരോദയമായി മലപ്പുറത്തുകാരന്‍ വിഗ്‌നേഷ് പുത്തൂര്‍
ബസ് കാത്ത് നിൽക്കുന്നത് നോക്കിവെച്ചു; പെൺകുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി; ഓടിക്കൊണ്ടിരിക്കവേ കടന്നു പിടിക്കാൻ ശ്രമം; എതിർത്തപ്പോൾ കത്തി കാട്ടി ഭീഷണി; ഭയന്ന് നിലവിളിച്ച് പെൺകുട്ടി; നാട്ടുകാർ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ സംഭവിച്ചത്; ചെന്നൈയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി 18 കാരി!
ഗോള്‍ പോസ്റ്റ് ഒടിഞ്ഞ് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം; തിരുവല്ല സ്വദേശിയായ അദ്വിക്കിന്റെ മരണം ചെന്നൈയില്‍ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മൈതാനത്ത് കളിക്കുന്നതിനിടെ
ലക്ഷങ്ങൾ നൽകിയാണ് ഡബ്ബിങ് യൂണിയനിൽ അംഗത്വമെടുത്തത്, വീണ്ടും ഒന്നര ലക്ഷം നൽകേണ്ടതിന്റെ യുക്തി മനസിലാകുന്നില്ല; മീടു ആരോപണത്തിന്റെ പേരിൽ പുറത്തായ ഗായിക ചിന്മയിയെ തിരിച്ചെടുക്കാൻ ഡബ്ബിങ് യൂണിയൻ പിഴയാവശ്യപ്പെട്ടെന്ന് പരാതി; മാപ്പു പറയാനായി  ഭാരവാഹികൾ നിർബന്ധിക്കുന്നുവെന്നും ചിന്മയിയുടെ പോസ്റ്റ്
ഒൻപതുവയസുള്ള മകനെ കൊലപ്പെടുത്തിയ മുൻ കാമുകനെ കുത്തിക്കൊന്ന് യുവതിയും സുഹൃത്തുക്കളും;  കൊലപ്പെട്ട നാഗരാജനും മഞ്ജുളയും തമ്മിലുണ്ടായ അവിഹിത ബന്ധം ഭർത്താവറിഞ്ഞതോടെ കള്ളക്കളി പുറത്തായി; മഞ്ജുളയ്‌ക്കൊപ്പം കഴിയാൻ മകൻ തടസമാകുമെന്നറിഞ്ഞതോടെ നാഗരാജന്റെ കൊടും ക്രൂരത; പൊലീസിൽ കീഴടങ്ങിയ യുവതി നൽകിയ മൊഴി ഞെട്ടിക്കുന്നത്