You Searched For "ചെന്നൈ"

പനി, ചുമ, ജലദോഷം, ശ്വാസതടസ്സം; ചെന്നൈയില്‍ രണ്ടുകുട്ടികള്‍ക്ക് എച്ച് എം പി വി; കുട്ടികള്‍ സുഖം പ്രാപിച്ചുവരുന്നു; നേരത്തെ രോഗം കണ്ടെത്തിയത് അഹമ്മദാബാദിലും ബെംഗളൂരുവിലും; ഇതുവരെ രാജ്യത്ത് അഞ്ചുപേര്‍ക്ക് വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച് ആരോഗ്യവിദഗ്ധര്‍
സുഹൃത്തിനൊപ്പം പുലര്‍ച്ചെ പള്ളിയില്‍ പോയി വരവേ ആക്രമണം; സുഹൃത്തിനെ മര്‍ദ്ദിച്ചുവീഴ്ത്തിയ ശേഷം വിദ്യാര്‍ഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം ചെന്നൈ അണ്ണാ സര്‍വ്വകലാശാല ക്യാമ്പസില്‍
ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആശങ്ക; ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി; കനത്ത മഴയിൽ  മൂന്ന് മരണം; മൂന്നുപേര്‍ക്കും ജീവന്‍ നഷ്ടമായത് വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ്; ജനങ്ങൾക്ക് മുന്നറിയിപ്പ്; അതീവജാഗ്രത!
സാമ്പത്തിക ബാധ്യതകൾ തീർക്കാനായി ഒഴിവുസമയങ്ങളിൽ ബൈക്ക് ടാക്‌സി ഡ്രൈവർ; എലിവേറ്റഡ് ബൈപാസിൽ കാർ ഇടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം; അപകടം സംഭവിച്ചതോടെ ബിഎംഡബ്ല്യു ഡ്രൈവർ വാഹനം ഉപേക്ഷിച്ച് മുങ്ങി; അന്വേഷണം ആരംഭിച്ച് പോലീസ്
അമ്മയെ കാന്‍സറിന് ചികിത്സിച്ച ഡോക്ടറെ ഏഴുതവണ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് മകന്‍; കുത്തേറ്റ ഡോക്ടര്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ച ഹൃദ്രോഗി; ഡോക്ടറെ ആക്രമിക്കാന്‍ യുവാവ് പറഞ്ഞ കാരണം ഇങ്ങനെ
യാത്രക്കായി ഓൺലൈനിൽ ഓട്ടോ ബുക്ക് ചെയ്തു; താക്കോൽ വെക്കുന്ന സ്ഥലം മനസ്സിലാക്കിയ വനിതാ ഡ്രൈവർ തിരിച്ചെത്തി വീട് കൊള്ളയടിച്ചു; അധ്യാപകയുടെ വീട്ടിൽ നിന്നും കവർന്നത് ഒന്നരലക്ഷം രൂപയുടെ സ്വർണ്ണം