Newsചെന്നൈയില്‍ മലയാളി യുവതിയും യുവാവും തീവണ്ടി തട്ടി മരിച്ച നിലയില്‍; അപകടം റെയില്‍വേ ട്രാക്കിലൂടെ ഒരുമിച്ച് നടന്നു പോകുമ്പോള്സ്വന്തം ലേഖകൻ5 Sept 2024 8:59 AM IST
Greetings'ലക്ഷങ്ങൾ നൽകിയാണ് ഡബ്ബിങ് യൂണിയനിൽ അംഗത്വമെടുത്തത്, വീണ്ടും ഒന്നര ലക്ഷം നൽകേണ്ടതിന്റെ യുക്തി മനസിലാകുന്നില്ല'; മീടു ആരോപണത്തിന്റെ പേരിൽ പുറത്തായ ഗായിക ചിന്മയിയെ തിരിച്ചെടുക്കാൻ ഡബ്ബിങ് യൂണിയൻ പിഴയാവശ്യപ്പെട്ടെന്ന് പരാതി; മാപ്പു പറയാനായി ഭാരവാഹികൾ നിർബന്ധിക്കുന്നുവെന്നും ചിന്മയിയുടെ പോസ്റ്റ്മറുനാടന് ഡെസ്ക്1 Jan 2019 11:24 AM IST
Marketing Featureഒൻപതുവയസുള്ള മകനെ കൊലപ്പെടുത്തിയ മുൻ കാമുകനെ കുത്തിക്കൊന്ന് യുവതിയും സുഹൃത്തുക്കളും; കൊലപ്പെട്ട നാഗരാജനും മഞ്ജുളയും തമ്മിലുണ്ടായ അവിഹിത ബന്ധം ഭർത്താവറിഞ്ഞതോടെ കള്ളക്കളി പുറത്തായി; മഞ്ജുളയ്‌ക്കൊപ്പം കഴിയാൻ മകൻ തടസമാകുമെന്നറിഞ്ഞതോടെ നാഗരാജന്റെ കൊടും ക്രൂരത; പൊലീസിൽ കീഴടങ്ങിയ യുവതി നൽകിയ മൊഴി ഞെട്ടിക്കുന്നത്മറുനാടന് ഡെസ്ക്2 Jan 2019 10:53 PM IST
Uncategorizedഅനാശാസ്യം നടത്തുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ്; ഹോട്ടൽ മുറിയിലെ കണ്ണാടിക്ക് പിന്നിലായി രഹസ്യ മുറിയും; സെക്‌സ് റാക്കറ്റിന്റെ വലയിലായ പെൺകുട്ടിയെ രക്ഷപ്പെടുത്തി പൊലീസ് മറുനാടന്‍ ഡെസ്ക്23 Aug 2020 3:12 PM IST
Uncategorizedസ്‌കൂൾ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികൻ അറസ്റ്റിൽ; അറസ്റ്റ് 2011 മുതലുള്ള സന്ദേശങ്ങൾ ചൂണ്ടിക്കാട്ടി; സമാന പരാതിയുമായി നിരവധി പേർ രംഗത്ത്മറുനാടന് ഡെസ്ക്30 Oct 2020 5:22 PM IST
Sportsപഞ്ചാബിന്റെ പ്ലേഓഫ് സ്വപ്‌നം തകർത്ത് ചെന്നൈ; അവസാന മത്സരത്തിൽ ചെന്നൈ ഒമ്പത് വിക്കറ്റിന് വിജയിച്ചപ്പോൾ പഞ്ചാബും ഐപിഎല്ലിൽ നിന്നും പുറത്തേക്ക്; അർധ സെഞ്ചുറിയുമായി തിളങ്ങി റുതുരാജ് ഗെയ്ക്വാദ്മറുനാടന് ഡെസ്ക്1 Nov 2020 7:27 PM IST
Marketing Featureജാതിയും സമ്പത്തും പറഞ്ഞുള്ള കളിയാക്കാൽ സഹിക്കാതായതോടെ വിവാഹ മോചനം ചോദിച്ചു; അഞ്ച് കോടി ചോദിച്ചത് രണ്ട് പെൺമക്കളെ വളർത്താൻ; തരില്ലെന്ന് ശീതൾ കുമാർ പറഞ്ഞപ്പോൾ ജയമാല രണ്ടും കൽപ്പിച്ചിറങ്ങി; ഭർതൃവീട്ടിലെത്തിയത് സൈലൻസർ ഘടിപ്പിച്ച തോക്കുമായി; മൂന്ന് പേരെയും അനായാസം വെടിവെച്ചു കൊന്നു കടന്നു കളഞ്ഞു; കൊലയാളി മരുമകൾക്കായി തിരച്ചിൽമറുനാടന് ഡെസ്ക്14 Nov 2020 10:43 AM IST
Uncategorizedഭാര്യയുമായുള്ള നടന്റെ അടുപ്പം കൊലയ്ക്ക് കാരണമായി; സീരിയൽ നടൻ സെൽവരാജിനെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ; സി.സി ടിവി ദൃശ്യങ്ങളും പൊലീസിന്; കൊലയാളി സീരിയൽ മേഖലയിലെ പ്രമുഖൻമറുനാടന് ഡെസ്ക്18 Nov 2020 10:16 AM IST
Uncategorizedനടനും സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി; വധു ബീഹാർ സ്വദേശിനിയായ ഫിസിയോ തെറാപ്പിസ്റ്റ്; വിവാഹം നടന്നത് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഡിസംബറിൽമറുനാടന് ഡെസ്ക്20 Nov 2020 8:22 PM IST
SPECIAL REPORTഅയൽക്കാരനും കോളജ് വിദ്യാർത്ഥിയും ആയിരുന്ന യുവാവിനെതിരെ വ്യാജ ബലാൽസംഗ പരാതി; നഷ്ടപരിഹാരമായി ചോദിച്ചത് 15 ലക്ഷം; ഗർഭിണിയായത് യുവാവ് മൂലമെന്ന് വരുത്തി തീർക്കാനും ശ്രമം; കോളജ് വിദ്യാർത്ഥിക്ക് രക്ഷകനായത് ഡി.എൻ.എ ടെസ്റ്റ്മറുനാടന് ഡെസ്ക്21 Nov 2020 10:52 PM IST
Uncategorizedപതിമൂന്നുകാരിയെ പീഡിപ്പിച്ചത് മാതാപിതാക്കളുടെ അറിവോടെ; പൊലീസ് ഇൻസ്പെക്ടർ ഉൾപ്പടെ എട്ട് പേർ അറസ്റ്റിൽ; കൂടുതൽ പ്രതികളിലേക്ക് അന്വേഷണംമറുനാടന് ഡെസ്ക്24 Nov 2020 1:52 PM IST
SPECIAL REPORTനിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം; തമിഴ്നാട്, പുതുച്ചേരിയിലും അതീവജാഗ്രത; ചെന്നൈ തുറമുഖം അടച്ചു; കപ്പലുകൾ മാറ്റും; ചെന്നൈയിൽ നിന്ന് മഥുരിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിമറുനാടന് ഡെസ്ക്24 Nov 2020 6:05 PM IST