SPECIAL REPORTകരൂര്‍ അപകടത്തിന് മുന്‍പ് റാലിയില്‍ വിജയ്ക്ക് നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്; വിജയ്യുടെ തലയുടെ സമീപത്തെയ ചെരിപ്പ് തട്ടിമാറ്റാന്‍ ശ്രമിച്ചു സുരക്ഷാ ഉദ്യോഗസ്ഥന്; ചെരുപ്പേറ് നടത്തിയത് ഡിഎംകെ പ്രവര്‍ത്തകരെന്ന് ടിവികെയുടെ ആരോപണം; ചെരുപ്പേറുണ്ടായത് സെന്തില്‍ ബാലാജിയെ വിമര്ശിച്ചപ്പോള്മറുനാടൻ മലയാളി ഡെസ്ക്2 Oct 2025 8:40 PM IST