You Searched For "ചേവായൂര്‍ ബാങ്ക്"

ചേവായൂര്‍ ബാങ്കില്‍നിന്ന് പിന്‍വലിക്കപ്പെട്ടത് കോടികളുടെ നിക്ഷേപം; പിന്നില്‍ കോണ്‍ഗ്രസും മറ്റൊരു ബാങ്കുമെന്ന് ചെയര്‍മാന്‍ പ്രശാന്ത്; നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം; നിയമപോരാട്ടം കെപിസിസി ലീഗല്‍ സെല്‍ ഏറ്റെടുക്കും
ചേവായൂരില്‍ തെരുവുയുദ്ധം! സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടി കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍;  വോട്ടര്‍മാരുമായെത്തിയ വാഹനങ്ങള്‍ ആക്രമിച്ചു;  സംഘര്‍ഷം കള്ളവോട്ട് ആരോപണത്തിന് പിന്നാലെ;  വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വോട്ടര്‍മാര്‍;  പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് എം.കെ.രാഘവന്‍ എം പി