Top Storiesഇന്ത്യ-ചീനി ഭായി ഭായി 2.O?ആനയും വ്യാളിയും ഒന്നിച്ച് നൃത്തം ചെയ്യണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി; താരിഫുകള്‍ കുത്തനെ കൂട്ടിയുള്ള ട്രംപിന്റെ പടപ്പുറപ്പാടിനെ നേരിടാന്‍ ഇന്ത്യയും ചൈനയും കൈകോര്‍ക്കണം; ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ ഒന്നിക്കണം; പരസ്പരം തളര്‍ത്തുന്നതിന് പകരം സഹകരണം ശക്തമാക്കണമെന്ന് വാങ് യീ; പ്രതികരിക്കാതെ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്7 March 2025 6:13 PM IST