You Searched For "ചൊവ്വന്നൂര്‍"

അച്ഛന്റെ അമ്മയെ കൊന്ന ചെറുമകന്‍; പ്രകൃതി വിരുദ്ധ പീഡനത്തെ എതിര്‍ത്ത ഇതരസംസ്ഥാനക്കാരനെ കൊന്നത് 2006ല്‍; ചൊവ്വന്നൂരിലേതും സ്വര്‍ഗ്ഗാനുരാഗിയുടെ സൈക്കോ കൊലപാതകം; കത്തിച്ചു കൊന്നത് ആരെയെന്ന് ഇനിയും വ്യക്തതയില്ല; സണ്ണി കുറ്റസമ്മതം നടത്തി; കുന്നംകുളത്തെ സിസിടിവി നിര്‍ണ്ണായകമായി
പ്രകൃതി വിരുദ്ധ പീഡനത്തിന് വിസമ്മതിക്കുന്നവരെ കൊല്ലുന്നത് ശീലം; മുമ്പ് ഇതര സംസ്ഥാനക്കാരനേയും ബന്ധുവിനേയും കൊന്നത് ലൈംഗീക വൈകൃതം കാരണം; ജയിലില്‍ നിന്നും പുറത്തിറങ്ങിയ കൊടും ക്രിമിനല്‍ തുണിക്കടയില്‍ സെക്യൂരിറ്റിയായി; ചൊവ്വന്നൂരിലും സണ്ണിയുടെ മൂന്നാം കൊല; കത്തിച്ചത് 30 വയസ്സുകാരനെ; ചൊവ്വന്നൂരിലേത് സൈക്കോ കൊല
ശാന്തിക്കാരനായ സുജിത് മദ്യപിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് പൊലീസിന്റെ കള്ളംപൊളിക്കാന്‍ തുനിഞ്ഞിറങ്ങി; കുന്നംകുളം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ തുണയായത് വിവരാവകാശ കമ്മീഷനും കോടതിയും; ആകെയുളള വിഷമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അവഗണന; പൊലീസ് മര്‍ദ്ദനം തെളിയിക്കാനുളള സുജിത്തിന്റെയും കൂട്ടുകാരുടെയും പോരാട്ടകഥ