You Searched For "ചോദ്യക്കടലാസ്"

അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളായി കുട്ടികളുടെ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത് ഓണ്‍ലൈന്‍ ചാനല്‍ ചര്‍ച്ചകളുടെ ഭാഗം; ചോദ്യ നമ്പർ അടക്കം കാട്ടിയുള്ള പ്രവചനം ചോദ്യ ചോര്‍ച്ചയില്‍ തെളിവായി; ശിവന്‍കുട്ടിയുടെ ചോദ്യങ്ങള്‍ ചോരുന്നത് ഉദ്യോഗസ്ഥ മാഫിയയുടെ അറിവോടെ? വിദ്യാഭ്യാസത്തിലെ കേരളാ മോഡല്‍ തകരുമ്പോള്‍
ചോദ്യക്കടലാസുകൾ ചോർന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്; റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയം; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പ്