You Searched For "ഛത്തീസ് ഗഡ്"

നാട്ടിലെ കടയില്‍ നിന്നും പുതിയ ജിയോ സിം എടുത്തതേ ഓര്‍മയുള്ളൂ; പിന്നീട് സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ; ആദ്യം വിരാട് കോലി വിളിച്ചു.. പിന്നാലെ ഡിവില്ലിയേഴ്‌സും; ഞാന്‍ എം.എസ്. ധോണിയാണ് എന്ന് മറുപടിയും;  ഒടുവില്‍ വീട്ടുപടിക്കല്‍ പൊലീസ്; രജത് പാട്ടിദാറിന്റെ കട്ടായ സിം എടുത്ത ഛത്തീസ് ഗഡിലെ യുവാവിന് സംഭവിച്ചത്
അന്യായമായ കുറ്റങ്ങള്‍ അരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീമാര്‍ക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള കള്ളക്കളില്‍ സജീവം; പെണ്‍കുട്ടികളുടെ മൊഴി കന്യാസ്ത്രീകള്‍ക്ക് എതിരാക്കാന്‍ സമ്മര്‍ദ്ദം; പ്രധാനമന്ത്രി മോദിയില്‍ പ്രതീക്ഷ വച്ച് സഭാ നേതൃത്വം; ബിജെപി സംഘത്തിന്റെ ഇടപെടല്‍ നിര്‍ണ്ണായകമാകും