You Searched For "ജനം ടിവി"

ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിക്കാനുള്ള കരുത്ത് ചോര്‍ന്ന റിപ്പോര്‍ട്ടര്‍ ടിവി; ട്വന്റി ഫോറിനും ബാര്‍ക്കില്‍ കാണുന്നത് ഇടിവിന്റെ തുടര്‍ച്ച; ഒത്തുപിടിച്ചാല്‍ മനോരമ ന്യൂസിന് മൂന്നാമനാകാം; പൊളിറ്റിക്കല്‍ ചാനലുകളില്‍ ജനം ടിവിയ്ക്ക് ആശ്വാസിക്കാം; അംബാനിക്കേഷന്‍ എവിടേയും എത്തുന്നില്ല; മലയാളം ന്യൂസ് ചാനല്‍ ടിആര്‍പിയില്‍ അത്ഭുതമില്ലാ കാലം
പ്രസ് ക്ലബ്ബിലെ മാംഗല്യം നടത്തിയത് വിഎസ്; ദേശാഭിമാനി പത്രത്തിലും 24 വര്‍ഷം കൈരളി ന്യൂസ് ചാനലിലും ആയി കാല്‍നൂറ്റാണ്ടിന്റെ മാധ്യമപ്രവര്‍ത്തനം; ഇനി സംഘ കുടുംബത്തിലേക്ക്; ജനം ടിവിയിലേക്കുള്ള നീലിമയുടെ കൂടുമാറ്റം ചര്‍ച്ചയാക്കി ആര്‍ എസ് എസിന്റെ മുതിര്‍ന്ന പ്രചാരകന്‍; കേരളം മാറ്റത്തിന്റെ പാതയിലെന്ന് ജയകുമാര്‍
ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ; റിപ്പോര്‍ട്ടറിന്റെ സ്ഥിരമായ രണ്ടാം സ്ഥാനം 24 ന്യൂസിന് നല്‍കുന്നത് നിരാശ; അവസാന മൂന്ന് ചാനലുകള്‍ക്ക് മാത്രം പ്രേക്ഷകര്‍ കൂടിയ 38-ാം ആഴ്ചയില്‍ ബാര്‍ക്കില്‍ കണ്ടത്