Top Stories'കടുവയെ വെടിവച്ച് കൊല്ലണം, ഓരോ മനുഷ്യന്റെ ജീവനും വിലയുണ്ട്, മന്ത്രി മന്ദിരത്തിലിരിക്കുന്നവര്‍ക്ക് അറിയില്ല'; ജനകീയ പ്രതിഷേധം ഫലം കണ്ടു; പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവക്കായി സര്‍വസന്നാഹവുമായി വനംവകുപ്പ്; ക്യാമറ ട്രാപ്പും കൂടും സ്ഥാപിച്ചു; പ്രദേശത്ത് നിരോധനാജ്ഞ; നാളെ യുഡിഎഫ് ഹര്ത്താല്സ്വന്തം ലേഖകൻ24 Jan 2025 7:37 PM IST