You Searched For "ജനങ്ങൾ"

ഇറാനിലെ തെരുവുകളിൽ സുനാമി പോലെ അലയടിക്കുന്ന ജനങ്ങൾ; പ്രദേശങ്ങൾ മുഴുവൻ കൈയ്യടക്കി കൊണ്ട് മുദ്രാവാക്യം വിളി; എല്ലാം നേരിടാൻ തയ്യാറായി നിൽക്കുന്ന പട്ടാളവും; അന്ന് ഇസ്ലാമിക വിപ്ലവകാലത്ത് രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട ആ കിരീടാവകാശിയുടെ വരവിൽ നാടെങ്ങും പ്രതിഷേധം; പലയിടത്തും ഇന്റർനെറ്റ് സഹിതം വിച്ഛേദിച്ചു; ആശങ്കയിൽ ഭരണകൂടം; ഇനി ഖമനേയിയുടെ ഭാവിയെന്ത്?
ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ ഫിൻലാൻഡിലേയും ഡെന്മാർക്കിലേയും ഐസ്ലാൻഡിലെയും തന്നെ; സ്വാതന്ത്ര്യവും ആരോഗ്യ ജീവിതവും സാമൂഹ്യ ഇടപെടലും കൂടി ചേരുമ്പോൾ ഫിൻലാൻഡിലെ വെല്ലാൻ ആരുമില്ല; ദുഃഖിതരുടെ രാജ്യം സിംബാബ്വേ; ഇന്ത്യയുടെ സ്ഥാനം ഏറ്റവും ദുഃഖിതരുടെ കൂടെ
കോടതി വിവരങ്ങൾ അറിയുന്നത് നിലവിൽ മാധ്യമങ്ങളിലൂടെ; നിരീക്ഷണങ്ങളടക്കം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു; വൈകാതെ സുപ്രീം കോടതി നടപടികൾ ജനങ്ങൾക്ക് തത്സമയം കാണാനാകും; ലൈവ് സ്ട്രീമിങ്ങിനുള്ള നടപടി തുടങ്ങിയെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ
ജനങ്ങൾ സസ്യഭക്ഷണമോ മാംസഭക്ഷണമോ കഴിക്കുന്നതിൽ എതിർപ്പില്ല;  ട്രാഫിക്കിന് തടസം സൃഷ്ടിച്ചപ്പോഴാണ് തെരുവ് കച്ചവടക്കാരോട് മാറി പോകാൻ തദ്ദേശസ്ഥാപനങ്ങൾ നിർദേശിച്ചത്; വിവാദത്തിൽ പ്രതികരണവുമായി ഗുജറാത്ത് മുഖ്യമന്ത്രി