You Searched For "ജനനായകന്‍"

മിസ്റ്റര്‍ മോദി, ജനനായകന്റെ റിലീസ് തടയാനുള്ള ശ്രമം തമിഴ്‌സംസ്‌കാരത്തിന് നേരേയുള്ള ആക്രമണമാണ്; തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല; വിജയ്‌യെ പിന്തുണച്ചും കേന്ദ്രത്തിന് എതിരെ ആരോപണം ഉന്നയിച്ചും രാഹുല്‍ ഗാന്ധി
ജനനായകന്റെ റിലീസിന് സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്ക്;  പരാശക്തിക്ക് അനുമതി; ഇമ്പന്‍ ഉദയനിധിക്ക് വേണ്ടി വിജയിയെ വെട്ടിയോ? ദളപതിയുടെ അവസാന ചിത്രം പെട്ടിയിലാക്കാന്‍ ഡിഎംകെയുടെ രാഷ്ട്രീയ കളിയോ?  വിജയ് ആരാധകര്‍ തെരുവില്‍; സിനിമപ്പോരില്‍ പുകഞ്ഞ് തമിഴക രാഷ്ട്രീയം
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ജനനായകന്റെ റിലീസ് പ്രതിസന്ധിയില്‍; പിന്നാലെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ഹാജറാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സും; ഈ മാസം 12ന് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശം; സമ്മര്‍ദ്ദ വഴിയില്‍ ടിവികെയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയുടെ ശ്രമമോ?  മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സര്‍വേയില്‍ രണ്ടാമനായതോടെ ഇളയദളപതിയുടെ രാഷ്ട്രീയ ഗ്രാഫ് ഉയരുന്നു