Politicsചിറ്റാറിൽ കോൺഗ്രസുകാരനെ പ്രസിഡന്റാക്കി; സീതത്തോട്ടിൽ ലോക്കൽ സെക്രട്ടറിയെ മറികടന്ന് സ്വന്തക്കാരനെയും; ജനീഷ്കുമാറിനെതിരേ ജന്മനാട്ടിൽ പടയൊരുക്കം; പതിനഞ്ചോളം പേർ സിപിഎമ്മിൽ നിന്ന് രാജി വച്ചു; ലോക്കൽ കമ്മറ്റി യോഗത്തിലും ബഹിഷ്കരണം; നിയമസഭയിലേക്ക് വോട്ടുറപ്പിക്കാനുള്ള നീക്കമെന്ന് ആരോപണംശ്രീലാല് വാസുദേവന്9 Jan 2021 6:25 PM IST
Politicsആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ്കുമാറും മത്സരിക്കും; റാന്നിയിൽ രാജു ഏബ്രഹാമില്ലെങ്കിൽ പകരം വരിക പിഎസ് സി അംഗം റോഷൻ റോയി മാത്യു; അടൂരിൽ ചിറ്റയത്തിനൊപ്പം ചെങ്ങറ സുരേന്ദ്രന്റെ പേരും; തിരുവല്ലയിൽ മാത്യു ടി തന്നെ; പത്തനംതിട്ട ജില്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് സീറ്റില്ലശ്രീലാല് വാസുദേവന്2 March 2021 6:21 PM IST